Malayalam Bible Quiz: Sirach Chapter 7 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:7 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ കഠിനാദ്‌ധ്വാനമോ വയലിലെവേലയോ വെറുക്കരുത്‌; ---------------------- നിശ്‌ചയിച്ചതാണ്‌ അത്‌ പ്രഭാഷകന്‍. 7. 15 പൂരിപ്പിക്കുക ?

1 point

2➤ സമൂഹത്തെനിന്‌ദിക്കരുത്‌. ജനങ്ങളുടെ മുമ്പാകെ നിനക്ക് ‌എന്ത് വരുത്തുകയുമരുത് പ്രഭാഷകന്‍. 7. 7 ല്‍ പറയുന്നത് ?

1 point

3➤ പ്രാര്‍ഥനയില്‍ മടുപ്പു തോന്നരുത്‌------------------- വൈമുഖ്യം കാണിക്കരുത്‌. പ്രഭാഷകന്‍. 7. 10 പൂരിപ്പിക്കുക ?

1 point

4➤ കർത്താവിനോട് എന്ത് അപേക്ഷിക്കരുത് എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

5➤ വിശ്വസ്‌തനായ ദാസനോടോ സത്യസന്‌ധനായ വേലക്കാരനോടോ ---------------- പെരുമാറരുത്‌. പ്രഭാഷകന്‍. 7. 20 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ കര്‍ത്താവിനോട്‌ ഉയര്‍ന്ന സ്‌ഥാനവും രാജാവിനോടു ബഹുമതിയും ----------------------പ്രഭാഷകന്‍. 7. 4 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ കര്‍ത്താവിന്‍െറ മുമ്പില്‍ നീതിമാനെന്നും------------------- സന്നിധിയില്‍ വിജ്‌ഞനെന്നും നടിക്കരുത്‌. പ്രഭാഷകന്‍. 7. 5 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ അനീതി തുടച്ചുനീക്കാൻ കരുത്തില്ലെങ്കിൽ ആരാ കാൻ ശ്രമിക്കരുത്?

1 point

9➤ മുതിര്‍ന്നവരുടെ മുമ്പില്‍ പുലമ്പരുത്‌; എന്തില്‍ വാചാലത വേണ്ടാ. പ്രഭാഷകന്‍. 7. 14 ല്‍ പറയുന്നത് ?

1 point

10➤ കര്‍ത്താവിനെ ഭയപ്പെടുകയും പുരോഹിതനെ ബഹുമാനിക്കുകയുംകല്‍പനപ്രകാരമുള്ള വിഹിതംഅവനു നല്‍കുകയും ചെയ്യുക. ആദ്യഫലങ്ങള്‍, പ്രായശ്‌ചിത്തബലി,ബലിമൃഗത്തിന്‍െറ കുറക്‌,പ്രതിഷ്‌ഠാബലി, വിശുദ്‌ധവസ്‌തുക്കളുടെ ഓഹരി എന്നിവയാണ്‌ അവന്‍െറ വിഹിതം.

1 point

You Got