Malayalam Bible Quiz: Sirach Chapter 8 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:8 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ പശ്ചാത്തപിക്കുന്ന പാപിയെ പരിഹസിക്കരുത്., നമുക്കും തെറ്റുപറ്റിയിട്ടുണ്ടെന്ന് ഓർക്കണം. വാക്യം: ഏത്?

1 point

2➤ വൃദ്‌ധരുടെ ഉപദേശം .,.................; പ്രഭാഷകന്‍ 8 : 9 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ വൃദ്‌ധരുടെ ........... ആദരിക്കുക; പ്രഭാഷകന്‍ 8 : 9 ല്‍ നിന്ന് പറയുക ?

1 point

4➤ എല്ലാവരോടും എല്ലാം തുറന്നുപറയരുത്‌; അതു നിന്‍െറ എന്ത് കെടുത്തിയേക്കാം.പ്രഭാഷകന്‍. 8. 19 ല്‍ പറയുന്നത് ?

1 point

5➤ ക്‌ഷിപ്രകോപിയോടു വഴക്കിനു നില്‍ക്കുകയോ അവനോടൊത്തു വിജനപ്രദേശത്തുസഞ്ചരിക്കുകയോ അരുത്‌; രക്‌തം ചൊരിയാന്‍ അവനു മടിയില്ല; ------------------ ആരുമില്ലെന്നു കണ്ടാല്‍,അവന്‍ അടിച്ചു വീഴ്‌ത്തും. പ്രഭാഷകന്‍. 8. 16 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ വൃദ്ധരേ നിന്‌ദിക്കരുത്: .............; പ്രായമാവുകയല്ലേ? പ്രഭാഷകന്‍ 8 : 6ല്‍ എന്ത് പറയുന്നു?

1 point

7➤ ശക്‌തനോടു മത്‌സരിക്കരുത് ‌നീ അവന്‍െറ -------------. പ്രഭാഷകന്‍ 8 : 1 ല്‍ പൂരിപ്പിക്കുക ?

1 point

8➤ കഴിവിനപ്പുറം ജാമ്യം നില്‍ക്കരുത്‌; നിന്നാല്‍, എന്ത് കരുതിക്കൊള്ളുക. പ്രഭാഷകന്‍. 8. 13 ല്‍ പറയുന്നത് ?

1 point

9➤ ........... പാപിയെ പരിഹസിക്കരുത്‌; നമുക്കും തെറ്റുപറ്റിയിട്ടുണ്ടെന്ന്‌ ഓര്‍ക്കണം. പ്രഭാഷകന്‍ 8 : 5 ല്‍ നിന്ന് പൂരിപ്പിക്കുക

1 point

10➤ ആരുടെയും മരണത്തില്‍ .സന്തോഷിക്കരുത്‌ ; ............ മരണമുണ്ട്‌. പ്രഭാഷകന്‍ 8 : 7ല്‍ നിന്ന് പൂരിപ്പിക്കുക?

1 point

You Got