Malayalam Bible Quiz: Sirach Chapter 9 || മലയാളം ബൈബിൾ ക്വിസ് : പ്രഭാഷക‌ന്‍

Bible Quiz Questions and Answers from Sirach  Chapter:9 in Malayalam

Sirach malayalam bible,Sirach  bible quiz with answers in malayalam,malayalam bible  quiz,Sirach  quiz in malayalam,Sirach Malayalam Bible Quiz,
Bible Quiz Questions from Sirach in Malayalam

1➤ ഏഷണിക്കാരനെ നഗരത്തിനെല്ലാം ഭയമാണ്‌ ആരെ വെറുക്കാത്തവരില്ല. എന്നാണ് പ്രഭാഷകന്‍ പറയുന്നത് ?

1 point

2➤ അപകട മേഖലയിൽ എന്തിന്റെ നടുവിലാണ് നീ ചരിക്കുന്നതെന്ന് ഓർക്കുക എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

3➤ പാപിയുടെ എന്തില്‍ അസൂയപ്പെടരുത്‌; അവന്റെ അവസാനം നിനക്കറിയില്ലല്ലോ. പ്രഭാഷകന്‍. 9. 11 ല്‍ പറയുന്നത് ?

1 point

4➤ സ്വൈരിണിയെ സന്‌ദര്‍ശിക്കരുത്‌; നീ അവളുടെ വലയില്‍ കുടുങ്ങും.

1 point

5➤ ആരുടെ ഉപദേശം തേടണം എന്നാണ് പ്രഭാഷകൻ പറയുന്നത്?

1 point

6➤ നീതിമാന്‍മാരോടൊത്തേ ഭക്‌ഷിക്കാവൂ; കര്‍ത്താവിനോടുള്ള -------------------------- യായിരിക്കണം നിന്‍െറ അഭിമാനം. പ്രഭാഷകന്‍. 9. 16 പൂരിപ്പിക്കുക ?

1 point

7➤ അന്യന്‍െറ ഭാര്യയോടൊത്ത്‌ഭക്‌ഷണത്തിനിരിക്കരുത്‌; വീഞ്ഞുകുടിച്ചു മദിക്കുകയുമരുത്‌. നിന്‍െറ ഹൃദയം അവളിലേക്ക്‌ ആകൃഷ്‌ടമാകും; നീ ------------------ തെന്നിവീഴും. പ്രഭാഷകന്‍. 9. 9 പൂരിപ്പിക്കുക ?

1 point

8➤ അവൾക്ക് നിന്നെ വഞ്ചിക്കാൻ തോന്നും ആരെക്കുറിച്ചാണ് പ്രഭാഷകൻ പറയുന്നത്?

1 point

9➤ കന്യകയുടെമേല്‍ -------------- വയ്‌ക്കരുത്‌;നീ കാലിടറി വീഴും; പരിഹാരം ചെയ്യേണ്ടിയും വരും. പ്രഭാഷകന്‍. 9. 5 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ സ്‌ത്രീക്കു വഴങ്ങരുത്‌; അവള്‍ നിന്റെ മേല്‍ ------------------ ഉറപ്പിക്കും. പ്രഭാഷകന്‍. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got