Malayalam Bible Quiz: Tobit Chapter 1 || മലയാളം ബൈബിൾ ക്വിസ് : തോബിത്

Bible Quiz Questions and Answers from Tobit Chapter:1 in Malayalam

Tobit Malayalam Bible Quiz,Malachi quiz in malayalam,Tobit malayalam bible,malayalam bible  quiz,Tobit bible quiz with answers in malayalam,
Bible Quiz Questions from Tobit in Malayalam

1➤ തോബിയാസ് ആരുടെ മകനായിരുന്നു ?

1 point

2➤ എസാർഹദോൺ ആരെയാണ് രാജ്യത്തിൻ്റെ വരവ് ചിലവുകളുടെയും വകുപ്പുകളുടെയും മേൽനോട്ടം ഏല്പിച്ചത് ?

1 point

3➤ തോബിത്ത് ഏതു ഗോത്രജ്ഞനാണ് ?

1 point

4➤ സെന്നാക്കരീബിനെ ആരാണ് വധിച്ചത് ?

1 point

5➤ അഹിക്കാർ ആരുടെ സഹോദര പുത്രനായിരുന്നു ?

1 point

6➤ ഗബ്രിയാസിന്റെ സഹോദരൻ ഗബായേലിനെ പത്ത് താലന്ത് ---------- സൂക്ഷിക്കാൻ ഏല്പിച്ചു ?

1 point

7➤ തോബിത് വിവാഹം കഴിച്ച സ്ത്രീയുടെ പേര് ?

1 point

8➤ തോബിത്തിന്റെ പൂർവ്വ പിതാവ് ?

1 point

9➤ ഉൽപ്പന്നങ്ങളുടെ എല്ലാം ദശാംശം ജെറുസലേമിൻ ശുശ്രൂഷ ചെയ്തിരുന്ന ആർക്കാണ് നൽകിയിരുന്നത് ?

1 point

10➤ വിശ്വാസം ത്യജിച്ചു ഗോത്രങ്ങളെല്ലാം ആർക്കാണ് ബലിയർപ്പിച്ചു പൊന്നതു ?

1 point

You Got