Malayalam Bible Quiz: Tobit Chapter 10 || മലയാളം ബൈബിൾ ക്വിസ് : തോബിത്

Bible Quiz Questions and Answers from Tobit Chapter:10 in Malayalam

Tobit Malayalam Bible Quiz,Malachi quiz in malayalam,Tobit malayalam bible,malayalam bible  quiz,Tobit bible quiz with answers in malayalam,
Bible Quiz Questions from Tobit in Malayalam

1➤ ഞാൻ ദൂതൻമാരെ അയച്ച് നിന്റെ പിതാവിനെ വിവരം അറിയിക്കാ.ഇത് ആര് പറഞ്ഞതാണ് .?

1 point

2➤ മക്കളേ എന്‍റെ മരണത്തിന് മുൻപ് തന്നെ സ്വർഗ്ഗസ്ഥനായ ദൈവം നിനക്ക് ഐശ്വര്യം നൽകും ഇത് ആര് പറഞ്ഞതാണ് ?

1 point

3➤ കുട്ടിക്ക് എന്ത് സംഭവിച്ചു കാണുമെന്നാണ് ഭാര്യ പറഞ്ഞത് ?

1 point

4➤ റഗുവേല്‍ തോബിയാസിനു ഭാര്യയായ സാറായെയും സ്വത്തില്‍ അടിമകളുടെയും കന്നുകാലികളുടെയും ------------- പകുതി നല്‍കി തോബിത്ത്. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ റഗുവേല്‍ തോബിയാസിനു ഭാര്യയായ സാറായെയും ------------- അടിമകളുടെയും കന്നുകാലികളുടെയും പണത്തിന്റെയും പകുതി നല്‍കി തോബിത്ത്. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ നിന്നെ പറ്റി എന്ത് കേൾക്കാൻ എനിക്ക് ഇടവരട്ടെ എന്നാണ് റഗുവേൽ പറഞ്ഞതു ?

1 point

7➤ ഇത്രയും ദിവസങ്ങൾ അവിടെ നിന്നോട് ഒന്നിച്ച് താമസിക്കണമെന്ന് റഗുവേൽ നിര്ബന്ധിച്ചിരുന്നു എത്ര ദിവസം ?

1 point

8➤ കുഞ്ഞേ എന്റെ കണ്ണുകളുടെ വെളിച്ചമായ നിന്നെ പോകാൻ അനുവദിച്ചത് കഷ്ടമായിപ്പോയി എന്ന് അവർ എപ്രകാരമാണ് പറഞ്ഞത് ?

1 point

9➤ ഇതാ ഞാൻ എന്‍റെ പുത്രിയെ നിന്നെ ഭരമേല്പിക്കുന്നു ആര് പറഞ്ഞതാണ് ?

1 point

10➤ റഗുവേല്‍ തോബിയാസിനു ------------- സാറായെയും സ്വത്തില്‍ അടിമകളുടെയും കന്നുകാലികളുടെയും പണത്തിന്റെയും പകുതി നല്‍കി തോബിത്ത്. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got