Malayalam Bible Quiz: Tobit Chapter 11 || മലയാളം ബൈബിൾ ക്വിസ് : തോബിത്

Bible Quiz Questions and Answers from Tobit Chapter:11 in Malayalam

Tobit Malayalam Bible Quiz,Malachi quiz in malayalam,Tobit malayalam bible,malayalam bible  quiz,Tobit bible quiz with answers in malayalam,
Bible Quiz Questions from Tobit in Malayalam

1➤ തോബിത് തന്‍റെ മരുമകൾ സാറായുടെ അടുത്തെത്തിയപ്പോൾ അവളെ അനുഗ്രഹിച്ചുകൊണ്ട് എന്താണ് പറഞ്ഞത് ?

1 point

2➤ കയ്പ എവിടെ പുരട്ടുവാനാണ് റഫായേൽ തോബിയാസിനോട് പറഞ്ഞത് ?

1 point

3➤ തോബിതിന്റെ കൺകോണുകളിൽ നിന്ന് പൊഴിഞ്ഞു വീണതെന്താണ് ?

1 point

4➤ യാത്ര മംഗളകരം ആക്കിയതിന് തോബിയാസ് എപ്രകാരമാണ് മടങ്ങിപ്പോയത് ?

1 point

5➤ മത്സ്യത്തിന്റെ എന്ത് കൂടി എടുത്തുകൊള്ളും എന്നാണ് റഫായേല്‍ പറഞ്ഞത് ?

1 point

6➤ ദൈവമേ അങ്ങ് വാഴ്ത്തപ്പെട്ടവനാണ് അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തപ്പെട്ടതാണ് അവിടുത്തെ വിശുദ്ധ ദൂതൻമാരും വാഴ്ത്തപ്പെട്ടവരാണ് ഇത് ആരുടെ വാക്കുകൾ ആണ് ?

1 point

7➤ തോബിത് പുത്രനെ കണ്ടപ്പോൾ എന്താണ് ചെയ്തത് ?

1 point

8➤ യാത്ര മംഗളകരമാക്കിയതിനു ദൈവത്തെ സ്തുതിച്ചു കൊണ്ടു ആര് മടങ്ങിപ്പോയി തോബിത്ത്. 11. ല്‍ നിന്ന് കണ്ടെത്തുക ?

1 point

9➤ തോബിയാസ് മടങ്ങി പോയപ്പോൾ ആർക്കൊക്കെയാണ് മംഗളം നേർന്നത് ?

1 point

10➤ അവർ പോയപ്പോൾ അവരുടെ പുറകെ ആരാണ് ഉണ്ടായിരുന്നത് ?

1 point

You Got