Malayalam Bible Quiz: Tobit Chapter 12 || മലയാളം ബൈബിൾ ക്വിസ് : തോബിത്

Bible Quiz Questions and Answers from Tobit Chapter:12 in Malayalam

Tobit Malayalam Bible Quiz,Malachi quiz in malayalam,Tobit malayalam bible,malayalam bible  quiz,Tobit bible quiz with answers in malayalam,
Bible Quiz Questions from Tobit in Malayalam

1➤ ആരുടെ പ്രവർത്തികൾ പ്രഘോഷിച്ചു അവിടുത്തെ പുകഴ്ത്തുകയും അവിടുത്തെ നാമത്തിനു മഹത്വം നൽകുകയും ചെയ്യുന്നത് ഉചിതമത്രെ എന്നാണ് പറയുന്നത് ?

1 point

2➤ ദൈവത്തെ സ്തുതിക്കുകയും അവിടുത്തേക്ക് നന്ദി പറയുകയും ചെയ്യുവിൻ എന്ന് ദൂതൻ ആരൊക്കെയാണ് രഹസ്യത്തിൽ വിളിച്ച് പറഞ്ഞത് ?

1 point

3➤ തോബിത് മകൻ തോബിയാസിനെ വിളിച്ചു പറഞ്ഞത് എന്താണ് ?

1 point

4➤ അവിടെ നിങ്ങൾക്ക് ചെയ്ത നന്മയെ പ്രതി ആരുടെ മുമ്പിൽ അവിടുത്തെ മഹത്വപ്പെടുത്തുകയും അവിടേക്ക് കൃതജ്ഞത അർപ്പിക്കുകയും ചെയ്യുവിൻ എന്നാണ് പറഞ്ഞത് ?

1 point

5➤ എന്ത് മരണത്തില്‍ നിന്നു രക്ഷിക്കുന്നു അതു സകല പാപങ്ങളും തുടച്ചു നീക്കുന്നു തോബിത്ത്. 12. ല്‍ നിന്ന് കണ്ടെത്തുക ?

1 point

6➤ ദാനധര്‍മം മരണത്തില്‍ നിന്നു ------------ അതു സകല പാപങ്ങളും തുടച്ചു നീക്കുന്നു തോബിത്ത്. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ദാനധര്‍മം എന്തില്‍ നിന്നു രക്ഷിക്കുന്നു അതു സകല പാപങ്ങളും തുടച്ചു നീക്കുന്നു തോബിത്ത്. 9. ല്‍ നിന്ന് കണ്ടെത്തുക ?

1 point

8➤ എന്റെ ഔദാര്യം കൊണ്ട് അല്ല പിന്നെ എന്തനുസരിച്ചാണ് ഞാൻ വന്നത് എന്നാണ് റഫായേൽ പറയുന്നത് ?

1 point

9➤ ഞാന്‍ എന്നെ അയച്ചവന്റെ അടുത്തേക്ക് മടങ്ങുകയാണ് സംഭവിച്ചതെല്ലാം എങ്ങനെ സൂക്ഷിക്കാനാണ് പറഞ്ഞത് ?

1 point

10➤ രാജാവിന്റെ രഹസ്യം സൂക്ഷിക്കുന്നത് നല്ലത് ദൈവത്തിന്റെ പ്രവർത്തികൾ പ്രസിദ്ധമാക്കുന്നത്-------ആണ് ?

1 point

You Got