Malayalam Bible Quiz: Tobit Chapter 13 || മലയാളം ബൈബിൾ ക്വിസ് : തോബിത്

Bible Quiz Questions and Answers from Tobit Chapter:13 in Malayalam

Tobit Malayalam Bible Quiz,Malachi quiz in malayalam,Tobit malayalam bible,malayalam bible  quiz,Tobit bible quiz with answers in malayalam,
Bible Quiz Questions from Tobit in Malayalam

1➤ തോബിത് ആഹ്ലാദം തുളുമ്പുന്ന ഈ ---------- രചിച്ചു നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍ അവിടുത്തെ രാജ്യം അനുഗ്രഹിതം തോബിത്ത്. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ തോബിത് ആഹ്ലാദം തുളുമ്പുന്ന ഈ പ്രാര്‍ത്ഥന രചിച്ചു നിത്യനായ ദൈവം ------------ അവിടുത്തെ രാജ്യം അനുഗ്രഹിതം തോബിത്ത്. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ അവിടുന്ന് ശിക്ഷിക്കുകയും എന്ത് കാണിക്കുകയും ചെയ്യുന്നു ?

1 point

4➤ നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍ അവിടുത്തെ രാജ്യം എങ്ങനെ ഉള്ളത് ?

1 point

5➤ ആഹ്ലാദം തുളുമ്പുന്ന ഈ പ്രാര്‍ത്ഥന രചിച്ചു നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍ അവിടുത്തെ രാജ്യം എപ്രകാരം എന്നാണ് തോബിത്ത്. 13. ല്‍ പറയുന്നത് ?

1 point

6➤ ജനതകളുടെ മുൻപിൽ അവിടുത്തെ ഏറ്റുപറയുവിൻ അവിടുന്നാണ് നമ്മേ അവരുടെ ഇടയിൽ ചിതറിച്ചതു എന്ന് ആരോടാണ് പറയുന്നത് ?

1 point

7➤ എന്റെ ആത്മാവ് പുകഴ്ത്തുന്ന അവിടുത്തെ പ്രഭാവത്തിൽ ആനന്ദം കൊള്ളുന്നു എവിടുത്തെ രാജാവിനെ ?

1 point

8➤ എങ്ങനെയുള്ള മക്കളുടെ മേൽ ആണ് അവിടുന്ന് വീണ്ടും കരുണ കാണിക്കുന്നത് ?

1 point

9➤ തോബിത് ആഹ്ലാദം തുളുമ്പുന്ന ഈ പ്രാര്‍ത്ഥന രചിച്ചു നിത്യനായ ------------ വാഴ്ത്തപ്പെട്ടവന്‍ അവിടുത്തെ രാജ്യം അനുഗ്രഹിതം തോബിത്ത്. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ തോബിത് -------------- തുളുമ്പുന്ന ഈ പ്രാര്‍ത്ഥന രചിച്ചു നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍ അവിടുത്തെ രാജ്യം അനുഗ്രഹിതം തോബിത്ത്. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got