Malayalam Bible Quiz: Tobit Chapter 14 || മലയാളം ബൈബിൾ ക്വിസ് : തോബിത്

Bible Quiz Questions and Answers from Tobit Chapter:14 in Malayalam

Tobit Malayalam Bible Quiz,Malachi quiz in malayalam,Tobit malayalam bible,malayalam bible  quiz,Tobit bible quiz with answers in malayalam,
Bible Quiz Questions from Tobit in Malayalam

1➤ അന്‍പത്തെട്ടാം വയസ്സിലാണ് അവനു കാഴ്ച നഷ്ടപ്പെട്ടത് എത്ര വര്‍ഷം കഴിഞ്ഞ് അതു തിരിച്ചു കിട്ടി തോബിത്. 14. ല്‍ പറയുന്നത് ?

1 point

2➤ അഹിക്കാർ ദാനധര്‍മം നൽകി. അങ്ങനെ നാദാബു ഒരുക്കിയ -------------- നിന്ന് രക്ഷപ്പെട്ടു തോബിത്. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ അഹിക്കാർ ദാനധര്‍മം നൽകി. അങ്ങനെ ആര് ഒരുക്കിയ കെണിയിൽ നിന്ന് രക്ഷപ്പെട്ടു തോബിത്. 14. ല്‍ നിന്ന് കണ്ടെത്തുക ?

1 point

4➤ നിനെവേ നശിപ്പിക്കപ്പെടും എന്ന് ഏത് പ്രവാചകൻ ആണ് പറഞ്ഞത് ?

1 point

5➤ എത്രാം വയസ്സിലാണ് അവനു കാഴ്ച നഷ്ടപ്പെട്ടത് എട്ടു വര്‍ഷം കഴിഞ്ഞ് അതു തിരിച്ചു കിട്ടി തോബിത്. 14. ല്‍ പറയുന്നത് ?

1 point

6➤ വൃദ്ധനായപ്പോള്‍തോബിത് പുത്രനെയും പൌത്രന്മാരെയും വിളിച്ചിട്ട് പുത്രനോട് എന്താണ് പറഞ്ഞത് ?

1 point

7➤ എത്ര വയസുള്ളപ്പോഴാണ് തോബിയാസ് മരിച്ചത് ?

1 point

8➤ ആര് ദാനധര്‍മം നൽകി. അങ്ങനെ നാദാബു ഒരുക്കിയ കെണിയിൽ നിന്ന് രക്ഷപ്പെട്ടു തോബിത്. 14. ല്‍ നിന്ന് കണ്ടെത്തുക ?

1 point

9➤ എത്ര വർഷം കഴിഞ്ഞാണ് തോബിതിന് കാഴ്ച തിരിച്ചു കിട്ടിയത് ?

1 point

10➤ നീ മക്കളെയും കൂട്ടി എവിടേക്ക് പുറപ്പെടുക എന്നാണ് പറഞ്ഞത് ?

1 point

You Got