Malayalam Bible Quiz: Tobit Chapter 2 || മലയാളം ബൈബിൾ ക്വിസ് : തോബിത്

Bible Quiz Questions and Answers from Tobit Chapter:2 in Malayalam

Tobit Malayalam Bible Quiz,Malachi quiz in malayalam,Tobit malayalam bible,malayalam bible  quiz,Tobit bible quiz with answers in malayalam,
Bible Quiz Questions from Tobit in Malayalam

1➤ തോബിത് മതിലിനരികിൽ കിടന്നുറങ്ങിയപ്പോൾ എന്താണ് അവന്റെ ഇരുകണ്ണിലും പതിച്ചത് ?

1 point

2➤ ഭക്ഷണം തൊട്ട് നോക്കുക പോലും ചെയ്യാതെ ഞാൻ അങ്ങോട്ട് ഓടി എങ്ങോട്ട്?

1 point

3➤ നിൻ്റെ ദാനധർമ്മങ്ങളും സത്പ്രവൃത്തികളും എവിടെ എല്ലാം അറിയാം എന്നല്ലേ ഭാവം? ആരു പറഞ്ഞതാണ് ?

1 point

4➤ എന്റെ ബഹുമാനത്തിനായി -------------- വിഭവസമൃദ്ധമായ വിരുന്നിൽ ഞാൻ ഭക്ഷണത്തിന് ഇരുന്നു തോബിത്. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ പോയി നമ്മുടെ സഹോദരരിൽ നീ കാണുന്ന ദൈവ വിചാരം ഉള്ള ദരിദ്രനെ കൊണ്ടു വരിക ഞാൻ കാത്തിരിക്കാം. ആരോട് പറഞ്ഞതാണിത്?

1 point

6➤ എപ്പോഴാണ് തോബിത് മൃതദേഹം സംസ്കരിച്ചത് ?

1 point

7➤ എന്റെ ബഹുമാനത്തിനായി തയ്യാറാക്കിയ ---------------- വിരുന്നിൽ ഞാൻ ഭക്ഷണത്തിന് ഇരുന്നു തോബിത്. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ എന്റെ ------------- തയ്യാറാക്കിയ വിഭവസമൃദ്ധമായ വിരുന്നിൽ ഞാൻ ഭക്ഷണത്തിന് ഇരുന്നു തോബിത്. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ എന്റെ ബഹുമാനത്തിനായി തയ്യാറാക്കിയ വിഭവസമൃദ്ധമായ വിരുന്നിൽ ഞാൻ -------------- ഇരുന്നു തോബിത്. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ തോബിത് അന്ധനായത് എങ്ങനെ ?

1 point

You Got