Malayalam Bible Quiz: Tobit Chapter 3 || മലയാളം ബൈബിൾ ക്വിസ് : തോബിത്

Bible Quiz Questions and Answers from Tobit Chapter:3 in Malayalam

Tobit Malayalam Bible Quiz,Malachi quiz in malayalam,Tobit malayalam bible,malayalam bible  quiz,Tobit bible quiz with answers in malayalam,
Bible Quiz Questions from Tobit in Malayalam

1➤ റഗുവേലിന്റെ മകളുടെ പേര് ?

1 point

2➤ എന്നെ ഓര്‍ക്കുകയും കാരുണ്യപൂര്‍വം ---------------- ചെയ്യേണമേ എന്റെയും എന്റെ പിതാക്കന്‍മാരുടെയും പാപങ്ങള്‍ക്കും ഞാന്‍ അറിയാതെ ചെയ്ത അപരാധങ്ങള്‍ക്കും അങ്ങ് ശിക്ഷ നല്‍കരുതേ പൂരിപ്പിക്കുക ?

1 point

3➤ തോബിത്തിന്റെ കണ്ണിലെ വെളുത്ത പടലം നീക്കം ചെയ്യാനും രഘുവേലിന്റെ പുത്രി സാറയെ തോബിത്തിന്റെ പുത്രൻ തോബിയാസിനെ വധുവായി നൽകാനും അസ്മോദേവൂസ് എന്ന ദുഷ്ട ഭൂതത്തെ ബന്ധിക്കാനും നിയുക്തനായത് ആരാണ് ?

1 point

4➤ എന്നെ ---------------- കാരുണ്യപൂര്‍വം കടാക്ഷിക്കുകയും ചെയ്യേണമേ എന്റെയും എന്റെ പിതാക്കന്‍മാരുടെയും പാപങ്ങള്‍ക്കും ഞാന്‍ അറിയാതെ ചെയ്ത അപരാധങ്ങള്‍ക്കും അങ്ങ് ശിക്ഷ നല്‍കരുതേ പൂരിപ്പിക്കുക ?

1 point

5➤ അസ്മോദേവൂസ് എന്ന ദുഷ്ട ഭൂതത്തെ ബന്ധിക്കാൻ നിയുക്തനായത് ആര് ?

1 point

6➤ എന്നെ ഓര്‍ക്കുകയും ------------------- കടാക്ഷിക്കുകയും ചെയ്യേണമേ എന്റെയും എന്റെ പിതാക്കന്‍മാരുടെയും പാപങ്ങള്‍ക്കും ഞാന്‍ അറിയാതെ ചെയ്ത അപരാധങ്ങള്‍ക്കും അങ്ങ് ശിക്ഷ നല്‍കരുതേ പൂരിപ്പിക്കുക ?

1 point

7➤ എന്നെ ഓര്‍ക്കുകയും കാരുണ്യപൂര്‍വം കടാക്ഷിക്കുകയും ചെയ്യേണമേ എന്റെയും എന്റെ പിതാക്കന്‍മാരുടെയും പാപങ്ങള്‍ക്കും ഞാന്‍ അറിയാതെ ചെയ്ത ---------------- അങ്ങ് ശിക്ഷ നല്‍കരുതേ പൂരിപ്പിക്കുക ?

1 point

8➤ ആരാണ് രഘുവേലിന്റെ മകളെ അധിക്ഷേപിച്ചതു ?

1 point

9➤ നീ തന്നെയല്ലേ ഭർത്താക്കന്മാരെ കഴുത്തുഞെരിച്ചു കൊന്നത്. ഏഴു പേരെ നിനക്ക് ലഭിച്ചു എന്നാൽ ആരുടേയും നാമം ധരിക്കാൻ നിനക്കിടയായില്ലേ എന്ന് സാറായോട് ‌ പറഞ്ഞതാര് ?

1 point

10➤ എന്നെ ഓര്‍ക്കുകയും കാരുണ്യപൂര്‍വം കടാക്ഷിക്കുകയും ചെയ്യേണമേ എന്റെയും എന്റെ പിതാക്കന്‍മാരുടെയും പാപങ്ങള്‍ക്കും ഞാന്‍ അറിയാതെ ചെയ്ത അപരാധങ്ങള്‍ക്കും അങ്ങ് ശിക്ഷ നല്‍കരുതേ ഇത് ആരുടെ പ്രാര്‍ത്ഥനയാണ് ?

1 point

You Got