Malayalam Bible Quiz: Tobit Chapter 4 || മലയാളം ബൈബിൾ ക്വിസ് : തോബിത്

Bible Quiz Questions and Answers from Tobit Chapter:4 in Malayalam

Tobit Malayalam Bible Quiz,Malachi quiz in malayalam,Tobit malayalam bible,malayalam bible  quiz,Tobit bible quiz with answers in malayalam,
Bible Quiz Questions from Tobit in Malayalam

1➤ മരിക്കുമ്പോൾ അവളെ എനിക്ക് സമീപം എവിടെ സംസ്കരിക്കണം എന്നാണ് പറയുന്നത്?

1 point

2➤ ഗബ്രിയാസിന്റെ പുത്രൻ ?

1 point

3➤ വിനാശവും അരാജകത്വവും വരുത്തുന്നത് എന്താണ് ?

1 point

4➤ അത്യുന്നതൻ്റെ സന്നിധിയിൽ വിശിഷ്ടമായ കാഴ്ച എന്താണ്?

1 point

5➤ മകനേ നമ്മൾ ദരിദ്രനായി തീർന്നതിൽ ആധി വേണ്ടാ നിനക്ക് ദൈവത്തോട് ഭക്തി ഉണ്ടായിരിക്കുകയും നീ -------------- നിന്ന് ഒഴിഞ്ഞ് നിൽക്കുകയും അവിടുത്തേക്ക് പ്രീതികരമായത് അനുഷ്ഠിക്കുകയും ചെയ്താൽ നിനക്ക് വലിയ സമ്പത്ത് കൈവരും പൂരിപ്പിക്കുക ?

1 point

6➤ മകനേ നമ്മൾ ദരിദ്രനായി തീർന്നതിൽ ആധി വേണ്ടാ നിനക്ക് ദൈവത്തോട് ഭക്തി ഉണ്ടായിരിക്കുകയും നീ പാപത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുകയും അവിടുത്തേക്ക് -------------- അനുഷ്ഠിക്കുകയും ചെയ്താൽ നിനക്ക് വലിയ സമ്പത്ത് കൈവരും പൂരിപ്പിക്കുക ?

1 point

7➤ നീ പാപത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും അവിടേക്ക് പ്രീതികരമായതു അനുഷ്ഠിക്കുകയും ചെയ്താൽ നിനക്ക് വലിയ എന്ത് കൈവരുമെന്നാണ് പറയുന്നത് ?

1 point

8➤ മകനേ നമ്മൾ ദരിദ്രനായി തീർന്നതിൽ ആധി വേണ്ടാ നിനക്ക് ദൈവത്തോട് ------------ ഉണ്ടായിരിക്കുകയും നീ പാപത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുകയും അവിടുത്തേക്ക് പ്രീതികരമായത് അനുഷ്ഠിക്കുകയും ചെയ്താൽ നിനക്ക് വലിയ സമ്പത്ത് കൈവരും പൂരിപ്പിക്കുക ?

1 point

9➤ ദൈവ ശുശ്രൂഷ ചെയ്താൽ എന്താണ് ലഭിക്കുക ?

1 point

10➤ മകനേ നമ്മൾ ------------- തീർന്നതിൽ ആധി വേണ്ടാ നിനക്ക് ദൈവത്തോട് ഭക്തി ഉണ്ടായിരിക്കുകയും നീ പാപത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുകയും അവിടുത്തേക്ക് പ്രീതികരമായത് അനുഷ്ഠിക്കുകയും ചെയ്താൽ നിനക്ക് വലിയ സമ്പത്ത് കൈവരും പൂരിപ്പിക്കുക ?

1 point

You Got