Malayalam Bible Quiz: Tobit Chapter 5 || മലയാളം ബൈബിൾ ക്വിസ് : തോബിത്

Bible Quiz Questions and Answers from Tobit Chapter:5 in Malayalam

Tobit Malayalam Bible Quiz,Malachi quiz in malayalam,Tobit malayalam bible,malayalam bible  quiz,Tobit bible quiz with answers in malayalam,
Bible Quiz Questions from Tobit in Malayalam

1➤ ഉന്നതത്തിൽ വസിക്കുന്ന ദൈവം തന്റെ മാർഗ്ഗം എങ്ങനെയുള്ളതാക്കും എന്നാണ് പറയുന്നത് ?

1 point

2➤ തോബിയാസ് റഫായേലിനെ വീട്ടിലേക്ക് ക്ഷണിച്ചു അകത്ത് പ്രവേശിച്ച് കഴിഞ്ഞപ്പോൾ പരസ്പരം എന്ത് ചെയ്തു?

1 point

3➤ ഉന്നതത്തില്‍ ------------- ദൈവം നിന്‍റെ മാര്‍ഗം ശുഭമാക്കും അവിടുത്തെ ദൂതന്‍ നിന്നെ കാത്തുകൊള്ളും തോബിത്ത്. 5. ല്‍ നിന്നു പൂരിപ്പിക്കുക ?

1 point

4➤ തോബിത് മകന്റെ കയ്യിൽ രേഖ കൊടുത്തുകൊണ്ട് നിന്നോട് കൂടെ പോകാൻ ആരെ കണ്ടുപിടിക്കാനാണ് പറഞ്ഞത് ?

1 point

5➤ എവിടെ വസിക്കുന്ന ദൈവം നിന്‍റെ മാര്‍ഗം ശുഭമാക്കും അവിടുത്തെ ദൂതന്‍ നിന്നെ കാത്തുകൊള്ളും തോബിത്ത്. 5. ല്‍ പറയുന്നത് ?

1 point

6➤ ഉന്നതത്തില്‍ വസിക്കുന്ന ദൈവം നിന്‍റെ എന്ത് ശുഭമാക്കും അവിടുത്തെ ദൂതന്‍ നിന്നെ കാത്തുകൊള്ളും തോബിത്ത്. 5. ല്‍ പറയുന്നത് ?

1 point

7➤ അനനിയാസിന്റെയും യഥാന്റെയും പിതാവ് ആര് ?

1 point

8➤ സഹോദരാ നീ ഏത് ഗോത്രത്തിലും കുടുംബത്തിലുംപ്പെട്ടവന്‍ ആണെന്ന് പറയുക. ഇത് ആരാണ് ചോദിച്ചത് ?

1 point

9➤ തോബിയാസ് ഒരാളെ അന്വേഷിച്ചു റഫായേലിനെ കണ്ടുമുട്ടി അവന്‍ ഒരു ------------- ആയിരുന്നു എന്നാല്‍ തോബിയാസ് അതു മനസ്സിലാക്കിയില്ല തോബിത്ത്. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാൻ അവനു കൂലി കൊടുത്തു കൊള്ളാം പോയി എന്ത് വാങ്ങി വരുവാനാണ് പറഞ്ഞത് ?

1 point

You Got