Malayalam Bible Quiz: Tobit Chapter 6 || മലയാളം ബൈബിൾ ക്വിസ് : തോബിത്

Bible Quiz Questions and Answers from Tobit Chapter:6 in Malayalam

Tobit Malayalam Bible Quiz,Malachi quiz in malayalam,Tobit malayalam bible,malayalam bible  quiz,Tobit bible quiz with answers in malayalam,
Bible Quiz Questions from Tobit in Malayalam

1➤ അവർ മത്സ്യം പൊരിച്ചു തിന്നതിനു ശേഷം യാത്ര ചെയ്ത ഏത് സ്ഥലത്തിന് സമീപത്താണ് എത്തിയത് ?

1 point

2➤ ആരുടെ നിയമമനുസരിച്ചാണ് റഗുവേൽ നിനക്ക് മാത്രമേ അവളെ വിവാഹം ചെയ്തു താരാവു അല്ലെങ്കിൽ അവൻ മരണശിക്ഷയ്ക്ക് അർഹനാകും എന്ന് പറയുന്നത് ?

1 point

3➤ തോബിയാസ് കുളിക്കാൻ നദിയിലേക്ക് ഇറങ്ങിയപ്പോൾ എന്താണ് മുകളിലേക്ക് ചാടി അവനെ വിഴുങ്ങാൻ വന്നത് ?

1 point

4➤ അവൻ മത്സ്യത്തെ പിടിച്ചു കരയിലേക്ക് എറിഞ്ഞു അപ്പോൾ അതിനെ വെട്ടി പിളർന്നു അതിന്റെ എന്ത് എടുത്തു സൂക്ഷിക്കാനാണ് പറഞ്ഞത് ?

1 point

5➤ അവർ ഏക്ബത്താനായിലെത്താറായപ്പോൾ ഇന്ന് നമുക്ക് ആരുടെ കൂടെ താമസിക്കാം എന്നാണ് ദൂതൻ പറഞ്ഞത് ?

1 point

6➤ അവര്‍ യാത്ര ചെയ്തു വൈകുന്നേരം ഏത് നദിയുടെ തീരത്തെത്തി അവിടെ താമസിച്ചു തോബിത്ത്. 6. ല്‍ പറയുന്നത് ?

1 point

7➤ അവര്‍ യാത്ര ചെയ്തു എപ്പോള്‍ ടൈഗ്രിസ്‌ നദിയുടെ തീരത്തെത്തി അവിടെ താമസിച്ചു തോബിത്ത്. 6. ല്‍ പറയുന്നത് ?

1 point

8➤ നീ മണവറയില്‍ പ്രവേശിക്കുമ്പോള്‍ പാത്രത്തിലെ കനലില്‍ എന്തിന്റെ ചങ്കും കരളും ഇട്ടൂ പുകയ്ക്കുക തോബിത്ത്. 6. ല്‍ പറയുന്നത് ?

1 point

9➤ ഒരു പിശാചോ അശുദ്ധാത്മാവോ ഏതെങ്കിലും സ്ത്രീയെയോ പുരുഷനെയോ ഉപദ്രവിച്ചാൽ എന്ത് പുകച്ചാൽ മതിയെന്നാണ് ദൂതൻ പറഞ്ഞത് ?

1 point

10➤ തിമിരം ബാധിച്ച കണ്ണിൽ എന്ത് പുരട്ടിയാൽ മതിയെന്നാണ് ദൂതൻ പറഞ്ഞത് ?

1 point

You Got