Malayalam Bible Quiz: Tobit Chapter 7 || മലയാളം ബൈബിൾ ക്വിസ് : തോബിത്

Bible Quiz Questions and Answers from Tobit Chapter:7 in Malayalam

Tobit Malayalam Bible Quiz,Malachi quiz in malayalam,Tobit malayalam bible,malayalam bible  quiz,Tobit bible quiz with answers in malayalam,
Bible Quiz Questions from Tobit in Malayalam

1➤ അവര്‍ എക്ബത്താനായില്‍ റഗുവേലിന്റെ ഭവനത്തിലെത്തി സാറാ അവരെ കണ്ട് അഭിവാദനം ചെയ്തു അവര്‍ എന്ത് ചെയ്തു തോബിത്ത്. 7. ല്‍ പറയുന്നത് ?

1 point

2➤ റഗുവേല്‍ ചാടി --------------- അവനെ ആലിംഗനം ചെയ്തു സന്തോഷാശ്രുക്കള്‍ പൊഴിച്ചു തോബിത്ത്. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ അവർ എന്ത് കേട്ടിട്ടാണ് ഹൃദയം നൊന്തു കരഞ്ഞത് ?

1 point

4➤ റഗുവേല്‍ ചാടി എഴുന്നേറ്റു അവനെ എന്ത്‌ ചെയ്തു സന്തോഷാശ്രുക്കള്‍ പൊഴിച്ചു തോബിത്ത്. 7. ല്‍ പറയുന്നത് ?

1 point

5➤ ആട്ടിൻ പറ്റത്തിൽ നിന്ന് എന്തിനെ കൊന്നാണ് വിഭവസമൃദ്ധമായ ഭക്ഷണം ഉണ്ടാക്കി അവരെ സത്കരിച്ചതു ?

1 point

6➤ അവർ ഏക്ബത്താനായിൽ റഗുവേലിന്റെ ഭവനത്തിൽ എത്തിയപ്പോൾ ആരാണ് അവരെ കണ്ട് അഭിവാദ്യം ചെയ്തത് ?

1 point

7➤ അവര്‍ എക്ബത്താനായില്‍ ആരുടെ ഭവനത്തിലെത്തി സാറാ അവരെ കണ്ട് അഭിവാദനം ചെയ്തു അവര്‍ പ്രത്യുഭിവാദനം ചെയ്തു തോബിത്ത്. 7. ല്‍ പറയുന്നത് ?

1 point

8➤ റഗുവേല്‍ ചാടി എഴുന്നേറ്റു അവനെ ആലിംഗനം ചെയ്തു എന്ത് പൊഴിച്ചു തോബിത്ത്. 7. ല്‍ പറയുന്നത് ?

1 point

9➤ റഗുവേലിന്റെ ഭാര്യയുടെ പേര് ?

1 point

10➤ റഗുവേല്‍ ചാടി --------------- അവനെ ആലിംഗനം ചെയ്തു സന്തോഷാശ്രുക്കള്‍ പൊഴിച്ചു തോബിത്ത്. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got