Malayalam Bible Quiz: Tobit Chapter 8 || മലയാളം ബൈബിൾ ക്വിസ് : തോബിത്

Bible Quiz Questions and Answers from Tobit Chapter:8 in Malayalam

Tobit Malayalam Bible Quiz,Malachi quiz in malayalam,Tobit malayalam bible,malayalam bible  quiz,Tobit bible quiz with answers in malayalam,
Bible Quiz Questions from Tobit in Malayalam

1➤ അവന്‍ റഫായേലിന്റെ വാക്കുകള്‍ അനുസ്മരിച്ചു ധൂപകലശത്തിലെ തീക്കനലില്‍ മത്സ്യത്തിന്റെ ---------- കരളും ഇട്ടൂ പുകച്ചു തോബിത്ത്. 8 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ഇവളോടൊത്ത് എവിടെ എത്തുന്നതിന് അനുഗ്രഹിച്ചാലും എന്നാണ് തോബിയാസ് പ്രാർത്ഥിക്കുന്നത് ?

1 point

3➤ അവന്‍ റഫായേലിന്റെ വാക്കുകള്‍ അനുസ്മരിച്ചു ധൂപകലശത്തിലെ തീക്കനലില്‍ മത്സ്യത്തിന്റെ ചങ്കും കരളും ഇട്ടൂ എന്ത് ചെയ്തു തോബിത്ത്. 8 ല്‍ പറയുന്നത് ?

1 point

4➤ അവർ ഉറങ്ങാൻ കിടന്നപ്പോൾ റഗുവേൽ അവൻ മരിക്കും എന്ന് വിചാരിച്ച് എഴുന്നേറ്റുപോയി എന്തു ചെയ്തു ?

1 point

5➤ അവർ ജീവിച്ചിരിക്കുന്നുവോ എന്ന് അന്വേഷിക്കുവാൻ ആരെയാണ് അയച്ചത് ?

1 point

6➤ മണവറയിൽ അവർ തനിച്ചായപ്പോൾ തോബിയാസ് എഴുന്നേറ്റ് സാറായോട് എന്താണ് പറഞ്ഞത് ?

1 point

7➤ ഭക്ഷണത്തിനു ശേഷം തോബിയാസിനെ അവര്‍ ആരുടെ അടുത്തേയ്ക്ക് നയിച്ചു തോബിത്ത്. 8 ല്‍ പറയുന്നത് ?

1 point

8➤ ആരുടെ വാക്കുകൾ അനുസ്മരിച്ചാണ് ധൂപകലശത്തിലെ തീക്കനലിൽ മത്സ്യത്തിന്റെ ചങ്കും കരളും ഇട്ടു വെച്ചത് ?

1 point

9➤ എത്ര ദിവസം നീണ്ടുനിന്ന വിവാഹ വിരുന്നാണ് അവർ നടത്തിയത് ?

1 point

10➤ അവന്‍ റഫായേലിന്റെ എന്ത് അനുസ്മരിച്ചു ധൂപകലശത്തിലെ തീക്കനലില്‍ മത്സ്യത്തിന്റെ ചങ്കും കരളും ഇട്ടൂ പുകച്ചു തോബിത്ത്. 8 ല്‍ പറയുന്നത് ?

1 point

You Got