Malayalam Bible Quiz: Tobit Chapter 9 || മലയാളം ബൈബിൾ ക്വിസ് : തോബിത്

Bible Quiz Questions and Answers from Tobit Chapter:9 in Malayalam

Tobit Malayalam Bible Quiz,Malachi quiz in malayalam,Tobit malayalam bible,malayalam bible  quiz,Tobit bible quiz with answers in malayalam,
Bible Quiz Questions from Tobit in Malayalam

1➤ ഗബായേലിനു അവന്‍ രേഖ കൊടുത്തു ഗബായേല്‍ മുദ്ര ------------ പണസഞ്ചി എടുത്തു കൊണ്ട് വന്ന് ഏല്പിച്ചു തോബിത്ത്. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ഗബായേലിനു അവന്‍ രേഖ കൊടുത്തു ഗബായേല്‍ മുദ്ര പൊട്ടിക്കാത്ത എന്ത് എടുത്തു കൊണ്ട് വന്ന് ഏല്പിച്ചു തോബിത്ത്. 9. ല്‍ പറയുന്നത് ?

1 point

3➤ ഞാൻ ഇവിടം വിട്ട് പോകരുത് എന്ന് ആരു നിർബന്ധിക്കുന്നു എന്നാണ് തോബിയാസ് പറയുന്നത് ?

1 point

4➤ ഗബായേല്‍ ആര്‍ക്കും ഭാര്യയ്ക്കും അനുഗ്രഹാസ്സികള്‍ നേര്‍ന്നു തോബിത്ത്. 9. ല്‍ പറയുന്നത് ?

1 point

5➤ ദിവസങ്ങളെണ്ണി കഴിയുകയാണെന്ന് തോബിയാസ് പറഞ്ഞത് ആരെ കുറിച്ച് ?

1 point

6➤ തോബിയാസിനും ഭാര്യയ്ക്കും അനുഗ്രഹാസിസുകള്‍ നേര്‍ന്നു ആര് ?

1 point

7➤ ഗബായേലിനു അവന്‍ എന്ത് കൊടുത്തു ഗബായേല്‍ മുദ്ര പൊട്ടിക്കാത്ത പണസഞ്ചി എടുത്തു കൊണ്ട് വന്ന് ഏല്പിച്ചു തോബിത്ത്. 9. ല്‍ പറയുന്നത് ?

1 point

8➤ ഗബായേല്‍ തോബിയാസിനും ആര്‍ക്കും അനുഗ്രഹാസ്സികള്‍ നേര്‍ന്നു തോബിത്ത്. 9. ല്‍ പറയുന്നത് ?

1 point

9➤ റഫായേലും ഗബായെലും എപ്പോഴാണ് തോബിയാസിന്വിറെ വിവാഹ വിരുന്നിന് വന്നത് ?

1 point

10➤ ആരെയൊക്കെ കൂട്ടി പണം വാങ്ങാൻ പോകുവാനാണ് തോബിയാസ് റഫായേലിനോട് പറഞ്ഞത് ?

1 point

You Got