Malayalam Bible Quiz: Wisdom Chapter 1 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:1 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

1➤ നിഷ്പ്രയോജനം ആയത് എന്ത് ?

1 point

2➤ എന്തുകൊണ്ട് മരണത്തെ ക്ഷണിച്ചു വരുത്തരുത് എന്നാണ് പറയുന്നത് ?

1 point

3➤ അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തുന്നത് ആർക്ക്?

1 point

4➤ അവൻറെ വാക്കുകൾ കർത്താവിൻറെ മുമ്പിൽ വരും.ആരുടെ ?

1 point

5➤ നിഷ്കളങ്കതയോടെ എന്ത് ചെയ്യണം ?

1 point

6➤ എന്തിനുവേണ്ടിയാണ് ദൈവം എല്ലാം സൃഷ്ടിച്ചത് ?

1 point

7➤ എന്ത് പറയുന്നവനെ വെറുതെ വിടുകയില്ല ജ്ഞാനം. 1. 6 ല്‍ പറയുന്നത് ?

1 point

8➤ സ്വന്തം പ്രവർത്തി കൊണ്ട്ക്ഷണിച്ചു വരുത്തരുതാത്തത് എന്തിനെ ?

1 point

9➤ മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റുന്നത് എന്ത് ?

1 point

10➤ സൃഷ്ടികളിൽ ഇല്ലാത്തത് എന്ത് ?

1 point

You Got