Malayalam Bible Quiz: Wisdom Chapter 10 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:10 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

1➤ മനുഷ്യവർഗ്ഗത്തിനു വേണ്ടി അവശേഷിപ്പിച്ചത് എന്ത്?

1 point

2➤ എന്തിലാണ് അവൾ അവനെ ജയിപ്പിച്ചത്?

1 point

3➤ അധർമികൾ നശിച്ചപ്പോൾ ജ്ഞാനം ആരെയാണ് രക്ഷിച്ചത്?

1 point

4➤ എന്തുകൊണ്ട് നന്മയെഅവർ തിരിച്ചറിഞ്ഞില്ല?

1 point

5➤ ജ്ഞാനം അവനെ തിരിച്ചറിയുകയും ദൈവ സമക്ഷം നിഷ്കളങ്കനായി കാത്തുസൂക്ഷിക്കുകയും ചെയ്തു. ആരെ?

1 point

6➤ ഭൂമി പ്രളയത്തിലാ ണ്ടപ്പോൾ എങ്ങനെയാണ് നീതിമാനെ നയിച്ച് ജ്ഞാനം അതിനെ വീണ്ടും രക്ഷിച്ചത്?

1 point

7➤ ആരുടെ മുമ്പിലാണ് അവൾ തുണയായിനിന്ന് അവനെ സമ്പന്നനാക്കിയത് ?

1 point

8➤ കർത്താവേ, അങ്ങയുടെ വിശുദ്ധ നാമത്തെ അവർ---------------- അങ്ങയുടെ, സംരക്ഷിക്കുന്ന കരത്തെ, ഏകസ്വരത്തിൽ-------------------?

1 point

9➤ ജ്ഞാനം-------------. വായ് തുറക്കുകയും------------.നാവിന് സ്ഫുടമായി സംസാരിക്കാൻ കഴിവ് നൽകുകയും ചെയ്തു.

1 point

10➤ തിന്മ ചെയ്യാൻ ഒത്തുകൂടിയത് ആര്?

1 point

You Got