Malayalam Bible Quiz: Wisdom Chapter 11 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:11 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

1➤ അവർക്ക് എവിടെനിന്ന് ജലം നൽകിയാണ് ദാഹശമനം വരുത്തിയത്?

1 point

2➤ അവിടുത്തേക്ക് അധീനമാണ്. എന്ത്?

1 point

3➤ അവരുടെ ശത്രുക്കളെ അവിടുന്ന് എങ്ങനെ ശിക്ഷിക്കുന്നുവെന്ന് എങ്ങനെയാണ് അവിടുന്ന് അവർക്ക് കാണിച്ചു കൊടുത്തത്?

1 point

4➤ എങ്ങനെയാണ് ദുഃഖം അവരെ കീഴ്പ്പെടുത്തിയത്?

1 point

5➤ അങ്ങയുടെ മുൻപിൽ ത്രാസിലെ തരിപോലെയും പ്രഭാതത്തിൽ ഉതിർന്നുവീഴുന്ന ഹിമകണം പോലെയുമാണ് എന്ത്?

1 point

6➤ ശത്രുക്കളെ ശിക്ഷിക്കാൻ ഉപയോഗിച്ച വസ്തുക്കൾ തന്നെ അങ്ങയുടെ ജനത്തിന് ഉപകാരപ്രദമായത് എപ്പോൾ?

1 point

7➤ ശിക്ഷാവിധി പിന്തുടരുന്ന അവരെ എങ്ങനെ ചിതറിക്കാമായിരുന്നു ?

1 point

8➤ മനുഷ്യരെ ഭയപ്പെടുത്തി നിശ്ശേഷം നശിപ്പിക്കാൻ അവ ആക്രമിക്കേണ്ട, എന്ത് മതി?

1 point

9➤ ആർക്കു ചെറുക്കാൻ കഴിയും എന്ന് പറയുന്നത് എന്താണ്?

1 point

10➤ എന്നാൽ, അങ്ങ് എല്ലാവരോടും കരുണ കാണിക്കുന്നു. അവിടുത്തേക്ക് എന്തും..

1 point

You Got