Malayalam Bible Quiz: Wisdom Chapter 12 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:12 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

1➤ കര്‍ത്താവേ, സകലത്തിലും അങ്ങയുടെ അക്‌ഷയമായ ചൈതന്യം കുടികൊള്ളുന്നു.അധ്യായം, വാക്യം ഏത്?

1 point

2➤ ആരുടെ മുമ്പിലും തെളിയിക്കേണ്ടതുമില്ല. എന്ത്?

1 point

3➤ ഈ അധ്യായത്തിലെ ഏറ്റവും വലിയ വാക്യം ഏത്?

1 point

4➤ വിധിക്കപ്പെടുമ്പോൾ എന്ത് പ്രതീക്ഷിക്കാനും വേണ്ടിയാണ് എന്ന് ജ്ഞാനം 12:22 ല്‍ പറയുന്നത് ?

1 point

5➤ ----------- നീതിയുടെ ഉറവിടമാണ്.?

1 point

6➤ എല്ലാറ്റിനോടും ദയ കാണിക്കാൻ കാരണമാകുന്നത് എന്ത്?

1 point

7➤ അവരുടെ മ്ലേച്ഛതകൾ കൊണ്ട്തന്നെ അവിടുന്ന് അവരെ പീഡിപ്പിച്ചു. ആരെ?

1 point

8➤ തങ്ങൾ അറിയാൻ കൂട്ടാക്കാത്ത അവിടുന്നാണ്.... എന്ന് അവർ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു

1 point

9➤ പാപികൾ പാപവിമുക്ത രാകാനും അങ്ങയിൽ പ്രത്യാശയർപ്പിക്കാനും വേണ്ടി അങ്ങ്പടിപടിയായി തിരുത്തുന്നത്ആരെയാണ്?

1 point

10➤ അങ്ങയുടെ സൈന്യത്തിന്റെ മുന്നോടി എന്നപോലെ അങ്ങ് അയച്ചതാരെ ?

1 point

You Got