Malayalam Bible Quiz: Wisdom Chapter 13 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:13 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

1➤ അനുഭവജ്ഞാനമി ല്ലാത്തതിനോട് പ്രാർത്ഥിക്കുന്നത് എന്തിനുവേണ്ടിയാണ്?

1 point

2➤ ദൃഷ്‌ടിഗോചരമായ നന്‍മകളില്‍ നിന്ന്‌ ഉണ്‍മയായവനെ തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അധ്യായം, വാക്യം ഏത്?

1 point

3➤ എന്ത്ചെയ്താണ് വിശ്രമസമയം പോക്കുന്നത്? ?

1 point

4➤ മനോഹരം ആകയാൽ അവർ അതിൽ പ്രത്യാശ അർപ്പിക്കുന്നു. എന്ത്?

1 point

5➤ യാത്ര മംഗളത്തിന് അവൻ പ്രാർത്ഥിക്കുന്നത് ആരോടാണ്?

1 point

6➤ ആരുടെ ശക്തി സൗന്ദര്യങ്ങളിൽ നിന്നാണ് അവയുടെ സ്രഷ്ടാവിന്റെ ശക്തി സൗന്ദര്യങ്ങളെ കുറിച്ച് അറിയുന്നത്?

1 point

7➤ ആരാണ് സ്വതേ ഭോഷ രാണെന്ന് പറയുന്നത് ?

1 point

8➤ ശില്‍പങ്ങളില്‍ ശ്രദ്‌ധപതി ച്ചഅവര്‍ ശില്‍പിയെ തിരിച്ചറിഞ്ഞില്ല. അധ്യായം, വാക്യം ഏത്?

1 point

9➤ ദൈവത്തെ അന്വേഷിക്കുകയും കണ്ടെത്താൻ ഇച്ഛിക്കു കയും ചെയ്യുമ്പോൾ ആകാം അവർ എന്ത് ചെയ്യുന്നത്?

1 point

10➤ ദൈവത്തെ അറിയാത്തവര്‍ സ്വതേ ഭോഷരാണ്‌. അധ്യായം, വാക്യം ഏത്?

1 point

You Got