Malayalam Bible Quiz: Wisdom Chapter 14 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:14 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

1➤ കോളുകൊണ്ട സമുദ്രത്തില്‍യാത്രയ്‌ക്കൊരുങ്ങുന്നവന്‍ താനിരിക്കുന്ന കപ്പലിനെക്കാള്‍ അതിദുര്‍ബലമായ തടിക്കഷണത്തോടു പ്രാര്‍ഥിക്കുന്നു.അധ്യായം, വാക്യം ഏത്?

1 point

2➤ അവിശ്വസ്തതയുടെ ആരംഭം എന്താണ്?

1 point

3➤ കര നിർമ്മിത വിഗ്രഹത്തിന്റെ പ്രത്യേകത എന്ത് ?

1 point

4➤ സംഘർഷത്തിൽ ജീവിക്കുന്ന അവർ ആ വലിയ തിന്മകളെ എന്താണെന്നാണ് വിളിക്കുകയും ചെയ്തത്?

1 point

5➤ ശില്പത്തോടൊപ്പം ശില്പിയെയും അവിടുന്ന് എന്തുചെയ്യും?

1 point

6➤ എന്താണ് അങ്ങയുടെ ഹിതം?

1 point

7➤ നീതി നിർവഹണത്തിനുതകിയ..... അനുഗ്രഹീതമാണ്.

1 point

8➤ യാനപാത്രത്തിന്റെ ശില്പി ആര്?

1 point

9➤ അങ്ങയുടെ കരങ്ങളാൽ നയിക്കപ്പെട്ട അവർ ലോകത്തിൽ എന്താണ് അവശേഷിപ്പിച്ചത്?

1 point

10➤ ആ യാനപാത്രത്തിന് രൂപംനൽകിയത് എന്ത്?

1 point

You Got