Malayalam Bible Quiz: Wisdom Chapter 15 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:15 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

1➤ നമ്മുടെ അസ്തിത്വത്തെ എങ്ങനെയാണ് പരിഗണിച്ചത്?

1 point

2➤ നീതിയുടെ പൂർണത എന്താണ്?

1 point

3➤ ആദായകരമായ ഉത്സവമായി പരിഗണിച്ചത് എന്തിനെയാണ്?

1 point

4➤ അവൻ അറിയാൻ വിസമ്മതിച്ച ദൈവത്തിന്റെ പ്രത്യേകതകളിൽ പെടാത്തത് ഏത്?

1 point

5➤ ഒരേ മണ്ണിൽനിന്ന് ഒരേ രീതിയിൽ ശുദ്ധവും അശുദ്ധവും ആയ ഉപയോഗങ്ങൾക്ക് അവൻ പാത്രങ്ങൾ ഉണ്ടാക്കുന്നു. ആര്?

1 point

6➤ അങ്ങയുടെ ജനത്തെ മർദ്ദിക്കുന്ന ശത്രുക്കളുടെ നില ആരുടേതിനേക്കാളും ബുദ്ധിഹീനവും ശോചനീയവുമാണ്?

1 point

7➤ മനുഷ്യന് കുപ്പ യെക്കാൾ വില കുറഞ്ഞത് എന്താണ്?

1 point

8➤ ദേവന്മാരാണെന്ന് അവർ വിചാരിക്കുന്ന മ്ലേച്ച വിഗ്രഹങ്ങൾക്ക് ഉള്ളതായി പറയുന്നത് എത്ര കാര്യങ്ങളാണ്?

1 point

9➤ അമർത്യതയുടെ ആരംഭം എന്താണ്?

1 point

10➤ മനുഷ്യന്റെ ജീവിതം എന്തിനേക്കാൾ നിസാരമാണ്?

1 point

You Got