Malayalam Bible Quiz: Wisdom Chapter 16 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:16 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

1➤ അർഹിച്ച ശിക്ഷ അത്തരം ജന്തുക്കളിലൂടെ തന്നെലഭിച്ചു.ആർക്ക്?

1 point

2➤ സ്വജനത്തിന് വിശിഷ്ടഭോജ്യങ്ങൾ നൽകിയത് അൽപ കാലത്തെ എന്തിനു ശേഷമാണ്?

1 point

3➤ അവർക്ക് വിശപ്പടക്കാൻ നൽകിയ കാടപക്ഷികളുടെ പ്രത്യേകത എന്ത്?

1 point

4➤ ഉപയോഗശൂന്യമായ ജലംപോലെഒഴുകിപ്പോകുaന്നതെന്താണ് ?

1 point

5➤ അങ്ങയുടെ മക്കളുടെ നേരെ അങ്ങേയ്ക്കുള്ള വാത്സല്യം പ്രകടമാക്കിയതെന്താണ്?

1 point

6➤ ശിക്ഷിക്കുന്നതിനു പകരം അങ്ങ് അവരോട് കാരുണ്യം കാണിച്ചു. ആരോട് ?

1 point

7➤ അവർ അല്പകാലം താക്കീതെന്നനിലയിൽ എന്തുചെയ്തു ?

1 point

8➤ ഹിമപാതത്തിൽ ആളിക്കത്തിയതും വർഷധാരയിൽ ഉജ്ജ്വലിച്ചതും എന്ത്?

1 point

9➤ മൃഗാരാധകര്‍ക്ക്‌ അര്‍ഹി ച്ചശിക്‌ഷ അത്തരം ജന്തുക്കളിലൂടെത്തന്നെ ലഭിച്ചു. മൃഗങ്ങളുടെ പറ്റം അവരെ പീഡിപ്പിച്ചു.അധ്യായം, വാക്യം ഏത്?

1 point

10➤ നീതിമാന്മാർക്കുവേണ്ടി പോരാടുമല്ലോ. ആര്?

1 point

You Got