Malayalam Bible Quiz: Wisdom Chapter 17 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:17 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

1➤ അവർ ഭയവിമുക്തരായില്ല. എവിടെയായിരുന്നിട്ടും?

1 point

2➤ അങ്ങയുടെ വിധികള്‍ മഹത്തമവും അവര്‍ണ്യവുമാണ്‌. അധ്യായം, വാക്യം ഏത്?

1 point

3➤ തിന്മ തന്നെത്തന്നെ എന്തുചെയ്യുന്നു?

1 point

4➤ അവർ ഭയംകൊണ്ട് എന്തുചെയ്തു?

1 point

5➤ അവരെ വേട്ടയാടിയത് എന്ത്?

1 point

6➤ വിശുദ്ധജനം തങ്ങളുടെ പിടിയിൽ അമർന്നെന്ന് കരുതിയ ധിക്കാരികളെ ക്കുറിച്ച് എത്രകാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്?

1 point

7➤ ഭീകരഭൂതങ്ങളെക്കണ്ട് അവർക്കു എന്തു സംഭവിച്ചു?

1 point

8➤ അതിനാല്‍ ശിക്‌ഷണം ലഭിക്കാത്തവര്‍ വഴിതെറ്റിപ്പോകുന്നു. അധ്യായം, വാക്യം ഏത്?

1 point

9➤ പിടിക്കപ്പെടുകയും അനിവാര്യമായ ശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തവരിൽപ്പെടാത്തതതേത്?

1 point

10➤ തറപറ്റിയത് അവരുടെ മാന്ത്രികകലയുടെ…………………... ?

1 point

You Got