Malayalam Bible Quiz: Wisdom Chapter 18 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:18 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

1➤ അവൻകായബലത്താലോ ആയുധശക്തിയാലോ അല്ല എന്തിനെ ശമിപ്പിച്ചത്?

1 point

2➤ മാറ്റൊലികൊണ്ടതെന്ത്‌?

1 point

3➤ അങ്ങയുടെ ജനത്തെ ദൈവസുതരെന്നു സമ്മതിച്ചതെപ്പോൾ?

1 point

4➤ അവരുടെ ദീനവിലാപം എന്തിന്റെയായിരുന്നു?

1 point

5➤ രാജാവും പ്രജയും സഹിച്ചതെന്ത്?

1 point

6➤ അവരുടെ ശബ്ദം കേട്ടതാര്?

1 point

7➤ ഒരേ ശിക്ഷ അനുഭവിച്ചതാര്?

1 point

8➤ എവിടെവച്ചാണ് ജനത്തിന്റെമേൽ മഹാമാരി പടർന്നു പിടിച്ചത്?

1 point

9➤ വലിയ പ്രകാശമുണ്ടായിരുന്നു. ആരുടേമേൽ?

1 point

10➤ എന്തുകൊണ്ടാണ് അവരെ സന്തുഷ്ടർ എന്ന് വിളിച്ചത്?

1 point

You Got