Malayalam Bible Quiz: Wisdom Chapter 19 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:19 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

1➤ കർത്താവേ, അങ്ങ് എല്ലാറ്റിലും ഉയർത്തുകയും മഹത്വപ്പെടുത്തുകയും ചെയ്തു. ആരെ?

1 point

2➤ ഇടിമുഴക്കത്തിന്റെ മുഴക്കത്തോടെ പാപികളുടെ മേൽ നിപതിച്ചതെന്ത്?

1 point

3➤ ഭൂമി എന്തിനു പകര മാണ് കൊതുകുകളെ പുറപ്പെടുവിച്ചത്‌?

1 point

4➤ കഴിഞ്ഞസംഭവങ്ങൾ വിസ്മരിക്കാൻ ഇടയ്ക്കിയതെന്താണ്?

1 point

5➤ അവസാനംവരെ അവരുടെമേൽ ആഞ്ഞടിച്ചിരുന്നതെന്ത്?

1 point

6➤ കഠിനമായ വെറുപ്പ്‌ അവർ കാണിച്ചത് ആരോടാണ്?

1 point

7➤ ഇടിമുഴക്കത്തിന്റെ മുന്നറിയിപ്പോടെ ശിക്ഷകൾ നിപതിച്ചത് ആരുടെമേലാണ്?

1 point

8➤ അഗ്നി ജലത്തിൽ പോലും പ്രകടിപ്പിച്ചതെന്ത്?

1 point

9➤ അന്യജനതയുടെ നേരെ എന്തുകാണിച്ചവർക്കുമാണ് ശിക്ഷലഭിക്കുന്നത്?

1 point

10➤ അങ്ങയെ സ്തുതിച്ചു കൊണ്ട് മേച്ചിൽപ്പുറത്തെ....പോലെയും,തുള്ളിച്ചാടുന്ന....പോലെയും അവർ കാണപ്പെട്ടു.

1 point

You Got