Malayalam Bible Quiz: Wisdom Chapter 2 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:2 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

1➤ നമുക്ക് പതിയിരുന്ന് ആക്രമിക്കാം ആരെ?

1 point

2➤ ഒരിക്കലും ഉണ്ടായിരുന്നില്ല എന്ന വിധം നാം ---------------?

1 point

3➤ ആരും മടങ്ങി വന്നതായി അറിവില്ല എവിടെ നിന്ന്?

1 point

4➤ വാടും മുമ്പേ എന്ത് കൊണ്ട് കിരീടമണിയാം?

1 point

5➤ നമുക്ക് നിശ്ചയിച്ചിരിക്കുന്ന കാലം എന്ത് പോലെ കടന്നു പോകുന്നു?

1 point

6➤ ചിന്ത കെ ട്ടുകഴിഞ്ഞാൽ ശരീരത്തിന് എന്ത് സംഭവിക്കും?

1 point

7➤ നമ്മുടെ നീതിയുടെ മാനദണ്ഡം എന്ത്?

1 point

8➤ നമ്മുടെ മാർഗങ്ങൾ എന്തെന്നപോലെയാണ് അവൻ അവയിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്?

1 point

9➤ എന്തിനെ മാനിക്കരുത് എന്നാണ് പറയുന്നത്?

1 point

10➤ അതു കെ ട്ട് കഴിഞ്ഞാൽ ശരീരം ചാരമായി ഏത്?

1 point

You Got