Malayalam Bible Quiz: Wisdom Chapter 3 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:3 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

 

1➤ എന്തിന്റെ വേരാണ് അറ്റു പോകാത്തത് ?

1 point

2➤ അവന്റെ ചിന്തയ്ക്കൊത്തു ശിക്ഷ ലഭിക്കുന്നതാർക്ക്?

1 point

3➤ അവരുടെ മരണം പീഡനമായും നമ്മില്‍ നിന്നുള്ള വേര്‍പാട്‌ നാശമായും അവര്‍ കണക്കാക്കി; അവരാകട്ടെ ശാന്തി അനുഭവിക്കുന്നു. അധ്യായം, വാക്യം ഏത്?

1 point

4➤ അവിടുന്ന് അവരെ ശോധന ചെയ്തത് എങ്ങനെ?

1 point

5➤ അല്പകാലശിക്ഷണത്തിനു ശേഷം അവർക്കു കൈവരു ന്നതെന്ത്‌?

1 point

6➤ അവിടുത്തെ സ്നേഹത്തിൽ വസിക്കുന്നത് ആര്?

1 point

7➤ ആരെയാണ് ഒരു ഉപദ്രവവും സ്പർശിക്കാത്തത്?

1 point

8➤ ആരെയാണ് അവിടുന്ന് പരിപാലിക്കുന്നത്?

1 point

9➤ ആരുടെ ആത്മാവ് ആണ് ദൈവകരങ്ങളിൽ?

1 point

10➤ ആരുടെ തലമുറയ് ക്കാണ് ഭീകരമായ നാശം സംഭവിക്കുന്നത്?

1 point

You Got