Malayalam Bible Quiz: Wisdom Chapter 5 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:5 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

1➤ ആർക്കെതിരെ യുദ്ധം ചെയ്യാനാണ് സൃഷ്ടി മുഴുവൻ കർത്താവിന്റെ പക്ഷത്ത് അണിനിരക്കുന്നത്?

1 point

2➤ തന്നെ പീഡിപ്പിക്കുകയും തന്റെ പ്രവർത്തികളെ പരിഹസിക്കുകയും ചെയ്തവരുടെ മുൻപിൽ നീതിമാൻ എങ്ങനെയാണ് നിൽക്കുന്നത് ?

1 point

3➤ തങ്ങളുടെ വൈരികളെ തുരത്താൻ തന്റെ സൃഷ്ടികളെ എന്ത് അണിയിക്കും ?

1 point

4➤ അവിടുന്ന് എന്തിനെയാണ് മാർച്ചട്ടയാക്കുന്നത് ?

1 point

5➤ കാറ്റിൽപെട്ട പതിരു പോലെയുംകൊടുങ്കാറ്റടിച്ചു പറത്തിയ പൊടി മഞ്ഞുപോലെയുമാണ് അത്. ഏത് ?

1 point

6➤ പറക്കുന്ന പക്ഷിയുടെ മാര്‍ഗം എവിടെ തെളിഞ്ഞുനില്‍ക്കുന്നില്ല ?

1 point

7➤ അവിടുന്ന് എന്തിനെയാണ് പടതൊപ്പി ആക്കുന്നത് ?

1 point

8➤ അജയ്യമായ പരിച ആക്കുന്നത് എന്തിനെ ?

1 point

9➤ എന്തിലാണ് നാം നശിച്ചത് ജ്ഞാനം. 5. 13 ല്‍ പറയുന്നത് ?

1 point

10➤ കർത്താവ് അണിയുന്ന കവചം ?

1 point

You Got