Malayalam Bible Quiz: Wisdom Chapter 6 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:6 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

1➤ രാജാക്കന്‍മാരേ, മനസ്‌സിലാക്കുവിന്‍. ഭൂപാലകരേ, ശ്രദ്‌ധിക്കുവിന്‍. അധ്യായം, വാക്യം ഏത്?

1 point

2➤ എന്തിനാണ് ജ്ഞാനത്തോട് ഒരു ബന്ധവും ഇല്ലാത്തത്?

1 point

3➤ ഉന്നത സ്ഥാനം വഹിക്കുന്നവർക്ക് ഉണ്ടാകുന്നത് എന്ത്?

1 point

4➤ ജ്ഞാനം അഭ്യസിക്കുവിൻ. വഴി തെറ്റി പോകരുത്. ആരോടാണ് പറയുന്നത്?

1 point

5➤ നിങ്ങളുടെ അധീശത്വം ആരിൽ നിന്നാണ് ലഭിച്ചത്?

1 point

6➤ ജ്ഞാനത്തിന്റെ ആരംഭം എന്താണ്?

1 point

7➤ എന്റെ വചനങ്ങളിൽ അഭിലാഷമർപ്പിക്കുവിൻ. അവയോട് തീവ്ര അഭിനിവേശം കാണിക്കുവിൻ, നിങ്ങൾക്ക് എന്ത് ലഭിക്കും?

1 point

8➤ അവളുടെ നിയമങ്ങളിൽ ഉള്ള ശ്രദ്ധ എന്തിന്റെ വാഗ്ദാനമാണ്?

1 point

9➤ നിനക്ക് ശുഭം വരാൻ എന്ത് ചെയ്യണം?

1 point

10➤ ജ്ഞാനത്തിൽ ചിന്ത ഉറപ്പിക്കുന്നത് എന്തിന്റെ പൂർണതയാണ് ?

1 point

You Got