Malayalam Bible Quiz: Wisdom Chapter 7 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:7 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

1➤ അവളോട് തുലനം ചെയ്യുമ്പോൾ നിസ്സാരമെന്ന് ഞാൻ കണക്കാക്കിയത് എന്ത്?

1 point

2➤ ദൈവം എന്തിനേയും കാൾ ഉപരി സ്നേഹിക്കുന്നത് ആരെ?

1 point

3➤ അവൾ ആരെയാണ് അതിശയിക്കുന്നത്?

1 point

4➤ എന്തിനോട് തുലനം ചെയ്യുമ്പോഴാണ് അവൾ തന്നെ ശ്രേഷ്ഠയാകുന്നത്?

1 point

5➤ ഞാൻ എവിടെയാണ് ശ്രദ്ധാപൂർവ്വം പരിചരിക്കപ്പെട്ടത് ?

1 point

6➤ അവൾക്ക് തുല്യം അല്ലെന്ന് ഞാൻ കണ്ടത് എന്ത്?

1 point

7➤ ജ്ഞാനത്തിന് ആരെക്കാൾ സൗന്ദര്യമുണ്ട്?

1 point

8➤ എങ്ങനെയാണ് ഞാൻ ജ്ഞാനം അഭ്യസിച്ചത് ?

1 point

9➤ അവളോടൊത്ത് എനിക്ക് ലഭിച്ചത് എന്തെല്ലാം?

1 point

10➤ അവൾ എവിടെയാണ് പ്രവേശിക്കുന്നത്?

1 point

You Got