Malayalam Bible Quiz: Wisdom Chapter 8 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:8 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

1➤ എന്നെക്കുറിച്ച് കേട്ട് ഭയചകിതരാകുന്നതാര്?

1 point

2➤ അവൾ മൂലം എനിക്ക് കൈവരുന്നത് എന്ത്?

1 point

3➤ ഭൂമിയില്‍ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ ജ്‌ഞാനം, സ്വാധീനം ചെലുത്തുന്നു. അവള്‍ എല്ലാകാര്യങ്ങളും നന്നായി ക്രമപ്പെടുത്തുന്നു.അധ്യായം, വാക്യം ഏത്?

1 point

4➤ അവർ എന്നെ കഴിവുറ്റവനെന്നു ഗണിക്കും ആര്?

1 point

5➤ ആരുടെ ദാനമാണ് ജ്ഞാനംഎന്നറിയുന്നത് എന്തിന്റെ ലക്ഷണമാണ്

1 point

6➤ ജ്ഞാനം ഭൂമിയിൽ സ്വാധീനം ചെലുത്തുന്നത് എങ്ങനെ?

1 point

7➤ ആരാണ് എന്നെ ശ്ലാഘിക്കുന്നത്?

1 point

8➤ ജീവിതത്തിൽ ഇവയെക്കാൾ പ്രയോജനകരമായി ഒന്നുമില്ല എന്നുപറയുന്നതിൽ ഉൾപ്പെടാത്തത് ഏത്?

1 point

9➤ എന്തിലാണ് ഞാൻ സൂക്ഷ്മ ബുദ്ധിയുള്ളവൻ ആയിരിക്കും എന്ന് പറയുന്നത്?

1 point

10➤ അവളുടെ പ്രവർത്തനങ്ങളുടെ ഫലം നന്മയായിരിക്കുന്നത് ആർക്കാണ് ?

1 point

You Got