Malayalam Bible Quiz: Wisdom Chapter 9 || മലയാളം ബൈബിൾ ക്വിസ് : ജ്ഞാനം

Bible Quiz Questions and Answers from Wisdom of Solomon Chapter:9 in Malayalam

Wisdom of Solomon quiz in malayalam,Wisdom of Solomon bible quiz with answers in malayalam,Wisdom of Solomon Malayalam Bible Quiz,malayalam bible  quiz,Wisdom of Solomon malayalam bible,
Bible Quiz Questions from Wisdom in Malayalam

1➤ എവിടെ നിന്ന് എനിക്ക് ജ്ഞാനം നൽകണമേ എന്നാണ് പ്രാർത്ഥിക്കുന്നത്?

1 point

2➤ എന്താണ് നിസ്സാരമാണെന്ന് പറയുന്നത് ?

1 point

3➤ എന്താണ് ദുഷ്കരം ?

1 point

4➤ അങ്ങയുടെ വിശുദ്ധ ഗിരിയിൽ എന്ത് പണിയാനാണ് ആജ്ഞാപിച്ചത്?

1 point

5➤ ജ്ഞാനം ആരുടെ പാതയാണ് നേരെ ആക്കിയത് ?

1 point

6➤ അങ്ങിൽനിന്ന് വരുന്ന ജ്ഞാനമില്ലെങ്കിൽ അവൻ ഒന്നുമല്ല. എന്താണെങ്കിലും?

1 point

7➤ ചിന്താ ശീലമുള്ള മനസ്സിനെ ഞെരുക്കുന്നത് എന്ത്?

1 point

8➤ ഞാന്‍ പറഞ്ഞു: എന്‍െറ പിതാക്കന്‍മാ രുടെ ദൈവമേ, കരുണാമയനായ കര്‍ത്താവേ, വചനത്താല്‍ അങ്ങ്‌ സകലവും സൃഷ്‌ടിച്ചു. അധ്യായം, വാക്യം ഏത്?

1 point

9➤ ഒൻപതാം അധ്യായത്തിന് പ്രതിപാദ്യമെന്ത്?

1 point

10➤ വിശുദ്ധ സ്വർഗത്തിൽ നിന്ന്അങ്ങയുടെമഹത്വത്തിന്റെസിംഹാസനത്തിൽ നിന്ന് ജ്ഞാനത്തെ എന്ത് ചെയ്യണം?

1 point

You Got