Malayalam Bible Quiz: Zechariah Chapter 1 || മലയാളം ബൈബിൾ ക്വിസ് : സെഖർയ്യാവു

Bible Quiz Questions and Answers from Zechariah Chapter:1 in Malayalam

Zechariah bible quiz with answers in malayalam,Zechariah quiz in malayalam,Zechariah Malayalam Bible Quiz,malayalam bible  quiz,Zechariah  malayalam bible,
Bible Quiz Questions from Zechariah in Malayalam



1➤ ദാരിയൂസിന്‍െറ രണ്ടാം ഭരണവര്‍ഷം പതിനൊന്നാം മാസം- ഷേബാത്‌മാസം എത്രാം ദിവസമാണ് സഖറിയാ പ്രവാചകന് ആദ്യത്തെ അരുളപ്പാടുണ്ടായത്?

1 point

2➤ ഏത് കുതിരയുടെ പുറത്ത്‌ സവാരിചെയ്യുന്ന ഒരുവനെ ഞാന്‍ രാത്രി ദര്‍ശനത്തില്‍ കണ്ടു എന്നാണ് സഖറിയാ പ്രവാചകൻ പറയുന്നത്?

1 point

3➤ എവിടെയാണ് കർത്താവ് തന്റെ ആലയം പണിയുന്നത്?

1 point

4➤ സഖറിയാപ്രവാചകൻ ആരുടെ പുത്രനായിരുന്നു ?

1 point

5➤ എത്രകാലം കർത്താവ് ജറുസലെമിനോടും യൂദാനഗരങ്ങളോടും രോഷം കാട്ടിയില്ലേ എന്നാണ് കർത്താവിന്റെ ദൂതൻ ചോദിക്കുന്നത് ?

1 point

6➤ കര്‍ത്താവ്‌ വീണ്ടും ആശ്വസിപ്പിക്കുന്നത് ആരെയാണ് ?

1 point

7➤ കർത്താവ് വീണ്ടും തിരഞ്ഞെടുക്കുന്നത് ആരെയാണ്?

1 point

8➤ എവിടെയാണ് ദൈവദൂതൻ നിന്നിരുന്നത്?

1 point

9➤ ബരേക്കിയാ ആരുടെ പുത്രൻ ആയിരുന്നു?

1 point

10➤ നിങ്ങള്‍ ആരെപ്പോലെ ആകരുതെന്നാണ് സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നത്?

1 point

You Got