Malayalam Bible Quiz: Zechariah Chapter 10 || മലയാളം ബൈബിൾ ക്വിസ് : സെഖർയ്യാവു

Bible Quiz Questions and Answers from Zechariah Chapter:10 in Malayalam

Zechariah bible quiz with answers in malayalam,Zechariah quiz in malayalam,Zechariah Malayalam Bible Quiz,malayalam bible  quiz,Zechariah  malayalam bible,
Bible Quiz Questions from Zechariah in Malayalam



1➤ ആരുടെയാണ് അഹങ്കാരം ശമിക്കുന്നത് ?

1 point

2➤ ആരുടെ ഹൃദയം കര്‍ത്താവില്‍ ആഹ്ലാദിച്ചുല്ലസിക്കും?

1 point

3➤ കർത്താവ് യൂദാഭവനത്തെ ബലപ്പെടുത്തുകയും ആരുടെ ഭവനത്തെ രക്‌ഷിക്കുകയും ചെയ്യും ?

1 point

4➤ കുലവിഗ്രഹങ്ങള്‍ എന്താണ് പുലമ്പുന്നത്?

1 point

5➤ ആരാണ് വീര യോദ്‌ധാവിനെപ്പോലെ ആകുന്നത്?

1 point

6➤ ചെങ്കോല്‍ നീങ്ങിപ്പോകുന്നത് ആരുടെ ?

1 point

7➤ ആരിൽ നിന്നാണ് പടവില്ലും രാജാക്കന്‍മാരും വരുന്നത്?

1 point

8➤ കർത്താവ് ആരെയാണ് ശിക്‌ഷിക്കുന്നത്?

1 point

9➤ തന്‍െറ അജഗണത്തെ,യൂദാഭവനത്തെ, പരിപാലിക്കുന്നത് ആര്?

1 point

10➤ മഴക്കാറയയ്‌ക്കുന്നതും മഴ പെയ്യിച്ച്‌ എല്ലാവര്‍ക്കും വേണ്ടി വയലിനെ ഹരിതപൂര്‍ണമാക്കുന്നതും ആരാണ് ?

1 point

You Got