Malayalam Bible Quiz: Zechariah Chapter 11 || മലയാളം ബൈബിൾ ക്വിസ് : സെഖർയ്യാവു

Bible Quiz Questions and Answers from Zechariah Chapter:11 in Malayalam

Zechariah bible quiz with answers in malayalam,Zechariah quiz in malayalam,Zechariah Malayalam Bible Quiz,malayalam bible  quiz,Zechariah  malayalam bible,
Bible Quiz Questions from Zechariah in Malayalam



1➤ രണ്ടാമത്തെ വടിയുടെ പേരെന്താണ്?

1 point

2➤ കൃപ എന്ന വടി എടുത്തൊടിച്ചപ്പോൾ എന്തു സംഭവിച്ചു?

1 point

3➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ദേശത്തു വസിക്കുന്നവരുടെമേല്‍ ഇനി എനിക്കു എന്ത് തോന്നുകയില്ല ?

1 point

4➤ ബാഷാനിലെ കരുവേലകമേ, ------------------

1 point

5➤ നിന്‍െറ വാതിലുകള്‍ തുറക്കുക, അഗ്‌നി നിന്‍െറ ദേവദാരുക്കളെ വിഴുങ്ങട്ടെ. ആരോടാണ് ഇത് പറഞ്ഞത്?

1 point

6➤ ഒന്നാമത്തെ വടിയുടെ പേരെന്താണ്?

1 point

7➤ ആടു വ്യാപാരികൾ കൂലിയായി എത്ര ഷെക്കലാണ് തൂക്കിക്കൊടുത്തത് ?

1 point

8➤ ആട്ടിന്‍കൂട്ടത്തെ ഉപേക്‌ഷിച്ചു കളയുന്ന ആർക്കാണ് ദുരിതം ?

1 point

9➤ കൊലയ്‌ക്കു വിധിക്കപ്പെട്ട ആടുകളുടെ ഇടയനാവുക എന്ന് അരുളി ചെയ്തത് ആര്?

1 point

10➤ ഐക്യം എന്ന വടി ഒടിച്ചപ്പോൾ എന്തു സംഭവിച്ചു. ?

1 point

You Got