Malayalam Bible Quiz: Zechariah Chapter 12 || മലയാളം ബൈബിൾ ക്വിസ് : സെഖർയ്യാവു

Bible Quiz Questions and Answers from Zechariah Chapter:12 in Malayalam

Zechariah bible quiz with answers in malayalam,Zechariah quiz in malayalam,Zechariah Malayalam Bible Quiz,malayalam bible  quiz,Zechariah  malayalam bible,
Bible Quiz Questions from Zechariah in Malayalam



1➤ കർത്താവ് ദാവീദ്‌ ഭവനത്തിന്‍െറയും ജറുസലെം നിവാസികളുടെയുംമേല്‍ എന്താണ് പകരുന്നത്?

1 point

2➤ ദാവീദ്‌ ഭവനത്തിന്‍െറയും ജറുസലെം നിവാസികളുടെയും എന്ത് യൂദായുടെമേല്‍ ഉയരാതിരിക്കേണ്ടതിന്‌ കര്‍ത്താവ്‌ ആദ്യം യൂദായുടെ നഗരങ്ങള്‍ക്കു വിജയം നല്‍കും?

1 point

3➤ ജറുസലെമിനെയും യൂദായെയും ആക്രമിക്കാന്‍ വരുന്ന ചുറ്റുമുള്ള ജനതകള്‍ക്കു ജറുസലെമിനെ ഞാന്‍ ഒരു പാനപാത്രമാക്കാന്‍ പോകുന്നു. അവര്‍ അതില്‍നിന്നു കുടിച്ച്‌ വേച്ചുവീഴും.അന്ന് ഞാൻ ജറുസലെമിനെ എന്താ ക്കി മാറ്റും എന്നാണ് കർത്താവ് പറയുന്നത്?

1 point

4➤ കർത്താവ് ആർക്കെതിരെ വരുന്ന സകല ശത്രുക്കളെയും നശിപ്പിക്കും?

1 point

5➤ ആകാശത്തെ വിരിക്കുകയും ഭൂമിയെ സ്‌ഥാപിക്കുകയും മനുഷ്യന്‍െറ പ്രാണനെ അവന്‍െറ ഉള്ളില്‍ നിവേശിപ്പിക്കുകയും ചെയ്‌തത് ആര്?

1 point

6➤ ജറുസലെം നിവാസികളുടെ ഇടയിലെ ഏറ്റവും ദുര്‍ബലനായവന്‍ അന്ന്‌ ആരെപ്പോലെയാകും ?

1 point

7➤ ജനതകളുടെ കുതിരകളെ അന്‌ധമാക്കുന്ന അന്ന്‌ കർത്താവ് യൂദാഭവനത്തെ എന്തു ചെയ്യും?

1 point

8➤ ഹദ്‌റിമ്മോനെപ്രതി മെഗിദോ സമതലത്തിലുണ്ടായ വിലാപംപോലെ ആര് വിലപിക്കും?

1 point

9➤ ആരെയാണ് കർത്താവ് വിറകിനു നടുവില്‍ ഇരിക്കുന്ന ജ്വലിക്കുന്ന കനല്‍ നിറ ച്ചചട്ടിപോലെയും കറ്റകള്‍ക്കു നടുവില്‍ പന്തമെന്നപോലെയും ആക്കുന്നത്?

1 point

10➤ ജറുസലെമിനെയും യൂദായെയും ആക്രമിക്കാന്‍ വരുന്ന ചുറ്റുമുള്ള ജനതകള്‍ക്കു ജറുസലെമിനെ കർത്താവ് എന്തായി മാറ്റുവാൻ പോകുന്നു?

1 point

You Got