Malayalam Bible Quiz: Zechariah Chapter 13 || മലയാളം ബൈബിൾ ക്വിസ് : സെഖർയ്യാവു

Bible Quiz Questions and Answers from Zechariah Chapter:13 in Malayalam

Zechariah bible quiz with answers in malayalam,Zechariah quiz in malayalam,Zechariah Malayalam Bible Quiz,malayalam bible  quiz,Zechariah  malayalam bible,
Bible Quiz Questions from Zechariah in Malayalam



1➤ ദുര്‍ബലര്‍ക്കെതിരേ ഞാന്‍ എന്ത് ഉയര്‍ത്തും എന്നാണ് സൈന്യങ്ങളുടെ കർത്താവ് അരുളിചെയ്യുന്നത്?

1 point

2➤ പ്രവാചകന്‍മാരെയും അശുദ്‌ധാത്‌മാവിനെയും ദേശത്തുനിന്ന്‌ എന്ത് ചെയ്യും?

1 point

3➤ നിന്‍െറ മുതുകില്‍ കാണുന്ന ഈ മുറിവുകള്‍ എന്ത്‌ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ പ്രവാചകൻ എന്താണ് പറയുന്നത്?

1 point

4➤ ദേശവാസികളിൽ ശേഷിക്കുന്ന മൂന്നിലൊരു ഭാഗത്തെ എന്തുപോലെ അഗ്നിശുദ്ധി വരുത്തും?

1 point

5➤ കർത്താവിൻ്റെ ദിനത്തിൽ വിഗ്രഹങ്ങളുടെ നാമം ദേശത്തുനിന്നും എന്തുചെയ്യും?

1 point

6➤ ആരെങ്കിലും പ്രവാചകനായി പ്രത്യക്‌ഷപ്പെട്ടാല്‍ അവനു ജന്‍മം നല്‍കിയ മാതാപിതാക്കള്‍ അവനോടു കര്‍ത്താവിന്‍െറ നാമത്തില്‍ എന്ത് സംസാരിക്കുന്നതിനാല്‍ നീ ജീവിച്ചുകൂടാ എന്നുപറഞ്ഞ്‌ അവന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവനെ കുത്തിപ്പിളര്‍ക്കും?

1 point

7➤ പാപത്തില്‍നിന്നും അശുദ്‌ധിയില്‍നിന്നും ദാവീദുഭവനത്തെയും ജറുസലെം നിവാസികളെയും കഴുകി വിശുദ്‌ധീകരിക്കാന്‍ കർത്താവിൻ്റെ ദിനത്തിൽ എന്ത് പൊട്ടിപ്പുറപ്പെടും.?

1 point

8➤ പ്രവാചകന്‍മാരെയും അശുദ്‌ധാത്‌മാവിനെയും ദേശത്തുനിന്ന്‌ എന്ത് ചെയ്യും?

1 point

9➤ ദേശവാസികള്‍ എത്ര ഭാഗം നശിപ്പിക്കപ്പെടും എന്ന് കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു?

1 point

10➤ എന്തിൽ നിന്നും ദാവീദുഭവനത്തെയും ജറുസലെം നിവാസികളെയും കഴുകി വിശുദ്‌ധീകരിക്കാന്‍ അന്ന് ഒരു ഉറവ പൊട്ടിപ്പുറപ്പെടും.?

1 point

You Got