Malayalam Bible Quiz: Zechariah Chapter 2 || മലയാളം ബൈബിൾ ക്വിസ് : സെഖർയ്യാവു

Bible Quiz Questions and Answers from Zechariah Chapter:2 in Malayalam

Zechariah bible quiz with answers in malayalam,Zechariah quiz in malayalam,Zechariah Malayalam Bible Quiz,malayalam bible  quiz,Zechariah  malayalam bible,
Bible Quiz Questions from Zechariah in Malayalam



1➤ സഖറിയാ പ്രവാചകന്റെ ദർശനത്തിൽ കൈയിൽ അളവ് ചരടുമായി കണ്ട ഒരുവനോട് നീ എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോൾ അവന്‍ പറഞ്ഞ മറുപടി എന്ത്?

1 point

2➤ സീയോന്‍പുത്രി എന്തു ചെയ്യുക എന്നാണ് കർത്താവ് അരുളി ചെയ്യുന്നത്?

1 point

3➤ സഖറിയാ പ്രവാചകനോട് സംസാരിച്ചു കൊണ്ടിരുന്നത് ആര്?

1 point

4➤ കര്‍ത്താവ്‌ വിശുദ്‌ധദേശത്ത്‌ തന്‍െറ ഓഹരിയായി ആരെയാണ് സ്വന്തമാക്കുന്നത് ?

1 point

5➤ ഏത് ദേശം വിട്ടോടുവിന്‍ എന്നാണ് കർത്താവ് അരുളി ചെയ്യുന്നത്?

1 point

6➤ സഖറിയാ രണ്ടാം അദ്ധ്യായത്തിൽ പ്രവാചകൻ കണ്ണുയര്‍ത്തിനോക്കിയപ്പോൾ എന്താണ് കണ്ടത്?

1 point

7➤ ആകാശത്തിലെ എന്തു പോലെയാണ് കർത്താവ് ജറുസലേമിന് അന്യദേശങ്ങളില്‍ ചിതറിച്ചിരിക്കുന്നത്?

1 point

8➤ ബാബിലോണ്‍ പുത്രിയോടൊത്ത്‌ വസിക്കുന്ന നിങ്ങള്‍ എവിടേക്ക് രക്ഷപെടുക എന്നാണ് കർത്താവ് അരുളിചെയ്യുന്നത്?

1 point

9➤ മനുഷ്യരും മൃഗങ്ങളും പെരുകി കോട്ടയില്ലാതെ ഗ്രാമപ്രദേശങ്ങള്‍പോലെ കിടക്കുന്നത് എന്ത്?

1 point

10➤ കർത്താവ് ആരെയാണ് വീണ്ടും തിരഞ്ഞെടുക്കുന്നത്?

1 point

You Got