Malayalam Bible Quiz: Zechariah Chapter 3 || മലയാളം ബൈബിൾ ക്വിസ് : സെഖർയ്യാവു

Bible Quiz Questions and Answers from Zechariah Chapter:3 in Malayalam

Zechariah bible quiz with answers in malayalam,Zechariah quiz in malayalam,Zechariah Malayalam Bible Quiz,malayalam bible  quiz,Zechariah  malayalam bible,
Bible Quiz Questions from Zechariah in Malayalam



1➤ പ്രധാനപുരോഹിതനായ ജോഷ്വ ആരുടെ മുൻപിൽ നിൽക്കുന്നതായിട്ടാണ് പ്രവാചകന് കർത്താവ് കാണിച്ചു കൊടുത്തത്?

1 point

2➤ ജോഷ്വായിൽ കുറ്റമാരോപിക്കാന്‍ അവന്‍െറ വലത്തുഭാഗത്തു നില്‍ക്കുന്നത് ആരാണ് ?

1 point

3➤ നീ എന്‍െറ മാര്‍ഗത്തില്‍ ചരിക്കുകയും എന്‍െറ നിര്‍ദേശം പാലിക്കുകയും ചെയ്‌താല്‍ എന്ത് ലഭിക്കും എന്നാണ് സൈന്യങ്ങളുടെ കർത്താവ് അരുളി ചെയ്യുന്നതായി ജോഷ്വാ യോട് ദൈവദൂതൻ പറയുന്നത് ?

1 point

4➤ ജോഷ്വയുടെ മുന്‍പില്‍ വച്ചിരിക്കുന്ന കല്ലില്‍ എത്ര മുഖങ്ങൾ ഉണ്ട് ?

1 point

5➤ ജോഷ്വ എങ്ങനെയുള്ള വസ്ത്രംധരിച്ചാണ് ദൂതന്‍െറ മുന്‍പില്‍ നിന്നത്?

1 point

6➤ ജോഷ്വായിൽ കുറ്റമാരോപിക്കാൻ അവന്റെ വലത്തുഭാഗത്ത് നിൽക്കുന്ന സാത്താനെ കര്‍ത്താവ്‌ എന്തു ചെയ്യുന്നു. ?

1 point

7➤ നിന്‍െറ അകൃത്യങ്ങള്‍ നിന്നില്‍നിന്ന്‌ എന്ത് ചെയ്തിരിക്കുന്നു എന്നാണ് ജോഷ്വായോട് ദൂതൻ പറഞ്ഞത് ?

1 point

8➤ തന്‍െറ മുന്‍പില്‍ നിന്നവരോടു ദൂതന്‍ പറഞ്ഞു. "അവന്‍െറ മുഷിഞ്ഞവസ്‌ത്രം മാറ്റുക ". ആരുടെ?

1 point

9➤ ഒറ്റ ദിവസംകൊണ്ട്‌ ഞാന്‍ ഈ ദേശത്തിന്‍െറ എന്ത് തുടച്ചുമാറ്റും എന്നാണ് സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നത്?

1 point

10➤ പ്രധാന പുരോഹിതൻ ആര്?

1 point

You Got