Malayalam Bible Quiz: Zechariah Chapter 4 || മലയാളം ബൈബിൾ ക്വിസ് : സെഖർയ്യാവു

Bible Quiz Questions and Answers from Zechariah Chapter:4 in Malayalam

Zechariah bible quiz with answers in malayalam,Zechariah quiz in malayalam,Zechariah Malayalam Bible Quiz,malayalam bible  quiz,Zechariah  malayalam bible,
Bible Quiz Questions from Zechariah in Malayalam



1➤ സഖറിയാ പ്രവാചകൻ ദർശനത്തിൽ കണ്ട പൊന്നുകൊണ്ടുള്ള വിളക്കുതണ്ടിന്‍െറ മുകളിലുള്ള കോപ്പയുടെ വലത്തും ഇടത്തും എന്താണ്?

1 point

2➤ സഖറിയാ പ്രവാചകനോട് സംസാരിച്ചത് ആര് ?

1 point

3➤ ചെറിയ കാര്യങ്ങളുടെ ദിവസത്തെ നിസ്‌സാരമാക്കിയവര്‍ എന്തു ചെയ്യും?

1 point

4➤ പൊന്നുകൊണ്ടുള്ള വിളക്കുതണ്ടിന്‍െറ മുകളിലുള്ള കോപ്പയുടെയും അതിലെ ഏഴു ദീപങ്ങളുടെയും മുകളില്‍ എന്താണ് ?

1 point

5➤ വിളക്കു തണ്ടിന്‌ ഇടത്തും വലത്തും ഉള്ള രണ്ട്‌ ഒലിവുമരങ്ങള്‍ എന്താണ്‌?

1 point

6➤ പൊന്നുകൊണ്ടുള്ള ഒരു വിളക്കുതണ്ടിന്‍െറ മുകളില്‍ ഒരു കോപ്പയും അതില്‍ ----------- ദീപങ്ങളും ഓരോന്നിനും മുകളില്‍ ഏഴു ദലങ്ങള്‍ പൂരിപ്പിക്കുക ?

1 point

7➤ ആരുടെ കരം ആണ് ആലയത്തിന്‌ അടിസ്‌ഥാനമിട്ടിരിക്കുന്നത്?

1 point

8➤ സെറുബാബേലിന്റെ എന്ത് ആലയത്തിനു അടിസ്ഥാനമിട്ടിരിക്കുന്നു ?

1 point

9➤ പൊന്നുകൊണ്ടുള്ള ഒരു വിളക്കുതണ്ടിന്‍െറ മുകളില്‍ ഒരു കോപ്പയും അതില്‍ ഏഴു ദീപങ്ങളുംകാണുന്നു എന്ന് പറഞ്ഞത് ആര്?

1 point

10➤ വിളക്കു തണ്ടിന്‌ ഇടത്തും വലത്തും ഉള്ള രണ്ട്‌ ഒലിവുമരങ്ങള്‍ എന്താണ്‌?

1 point

You Got