Malayalam Bible Quiz: Zechariah Chapter 6 || മലയാളം ബൈബിൾ ക്വിസ് : സെഖർയ്യാവു

Bible Quiz Questions and Answers from Zechariah Chapter:6 in Malayalam

Zechariah bible quiz with answers in malayalam,Zechariah quiz in malayalam,Zechariah Malayalam Bible Quiz,malayalam bible  quiz,Zechariah  malayalam bible,
Bible Quiz Questions from Zechariah in Malayalam



1➤ സെഫാനിയായുടെ പുത്രനായ ജോസിയായിൽ നിന്ന് വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി ആരുടെ ശിരസ്‌സില്‍ വയ്‌ക്കുക എന്നാണ് കർത്താവ് അരുളി ചെയ്തത് ?

1 point

2➤ ഹെല്‍ദായ്‌, തോബിയാ,യദായ, സെഫാനിയായുടെ പുത്രന്‍ ജോസിയാ എന്നിവരെ അനുസ്‌മരിപ്പിക്കാന്‍ എന്താണ് കര്‍ത്താവിന്‍െറ ആലയത്തില്‍ സ്‌ഥിതിചെയ്യുന്നത്?

1 point

3➤ സെഫാനിയായുടെ പുത്രൻ ആര്?

1 point

4➤ യഹോസദാക്കിന്‍െറ പുത്രൻ ആര്?

1 point

5➤ ശാഖ എന്ന നാമം വഹിക്കുന്നവൻ ആര്?

1 point

6➤ ബാബിലോണില്‍നിന്നു വന്ന പ്രവാസികളില്‍ പെട്ടത് ആരൊക്കെയാണ്?

1 point

7➤ കറുത്ത കുതിരകളെ പൂട്ടിയരഥം എങ്ങോട്ടാണ് പോയത്?

1 point

8➤ നാലാമത്തെ രഥത്തിന്റെ കുതിരകളുടെ നിറം എന്തായിരുന്നു?

1 point

9➤ എവിടെ നിന്ന് രഥങ്ങൾ വന്നെന്നാണ് ദൂതൻ പറഞ്ഞത്?

1 point

10➤ പ്രവാചകൻ വീണ്ടും കണ്ണുയര്‍ത്തി നോക്കിയപ്പോൾ രണ്ടു പര്‍വതങ്ങള്‍ക്കിടയില്‍നിന്ന്‌ എന്തു വരുന്നതാണ് കണ്ടത്?

1 point

You Got