Malayalam Bible Quiz: Zechariah Chapter 7 || മലയാളം ബൈബിൾ ക്വിസ് : സെഖർയ്യാവു

Bible Quiz Questions and Answers from Zechariah Chapter:7 in Malayalam

Zechariah bible quiz with answers in malayalam,Zechariah quiz in malayalam,Zechariah Malayalam Bible Quiz,malayalam bible  quiz,Zechariah  malayalam bible,
Bible Quiz Questions from Zechariah in Malayalam



1➤ എങ്ങനെയാണ് വിധിക്കേണ്ടത്?

1 point

2➤ ദാരിയൂസ്‌ രാജാവിന്‍െറ നാലാം ഭരണ വര്‍ഷം ഒന്‍പതാം മാസമായ കിസ്‌ളേവ്‌ നാലാംദിവസം ആർക്കാണ് കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായത്?

1 point

3➤ കര്‍ത്താവിന്റെ പ്രീതിക്കായി എന്ത് ചെയ്യാന്‍ ബഥേല്‍ നിവാസികള്‍ ഷരേസറിനെയും രഗെംമെലെക്കിനെയും അവരുടെ ആളുകളെയും അയച്ചു ?

1 point

4➤ ഏത് രാജാവിന്റെ നാലാം ഭരണ വര്‍ഷം ഒന്‍പതാം മാസമായ കിസ്ളെവ് നാലാം ദിവസം സഖറിയായ്ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി ?

1 point

5➤ ദാരിയൂസ് രാജാവിന്റെ നാലാം ഭരണ വര്‍ഷം ഒന്‍പതാം മാസമായ കിസ്ളെവ് നാലാം ദിവസം ആര്‍ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി ?

1 point

6➤ ഞാന്‍ ചുഴലിക്കാറ്റയച്ചു അവരെ എങ്ങനെയുള്ള ജനതകളുടെ ഇടയില്‍ ചിതറിച്ചു ?

1 point

7➤ ദാരിയൂസ് രാജാവിന്റെ നാലാം ഭരണ വര്‍ഷം ഒന്‍പതാം മാസമായ കിസ്ളെവ് നാലാം ദിവസം സഖറിയായ്ക്ക് ആരുടെ അരുളപ്പാടുണ്ടായി ?

1 point

8➤ ഞാന്‍ ചുഴലിക്കാറ്റയച്ചു അവരെ അപരിചിതരായ ആരുടെ ഇടയില്‍ ചിതറിച്ചു ?

1 point

9➤ സഖറിയാ ഏഴാം അദ്ധ്യായത്തില്‍ എത്ര വാക്യങ്ങള്‍ ഉണ്ട് ?

1 point

10➤ സൈന്യങ്ങളുടെ കര്‍ത്താവ്‌ എങ്ങനെയാണ് മുന്‍കാല പ്രവാചകന്‍മാരിലൂടെ അരുളിച്ചെയ്‌തിരുന്നത് ?

1 point

You Got