Malayalam Bible Quiz: Zechariah Chapter 8 || മലയാളം ബൈബിൾ ക്വിസ് : സെഖർയ്യാവു

Bible Quiz Questions and Answers from Zechariah Chapter:8 in Malayalam

Zechariah bible quiz with answers in malayalam,Zechariah quiz in malayalam,Zechariah Malayalam Bible Quiz,malayalam bible  quiz,Zechariah  malayalam bible,
Bible Quiz Questions from Zechariah in Malayalam



1➤ ഞാന്‍ സമാധാനം വിതയ്ക്കും മുന്തിരി ഫലം നല്‍കും നിലം വിളവു നല്‍കും ആകാശം മഞ്ഞു പൊഴിക്കും ഈ ജനത്തില്‍ --------------- ഇതെല്ലാം അവകാശമാക്കാന്‍ ഞാന്‍ ഇടയാക്കും പൂരിപ്പിക്കുക ?

1 point

2➤ ഞാന്‍ --------------- വിതയ്ക്കും മുന്തിരി ഫലം നല്‍കും നിലം വിളവു നല്‍കും ആകാശം മഞ്ഞു പൊഴിക്കും ഈ ജനത്തില്‍ അവശേഷിക്കുന്നവര്‍ ഇതെല്ലാം അവകാശമാക്കാന്‍ ഞാന്‍ ഇടയാക്കും പൂരിപ്പിക്കുക ?

1 point

3➤ കർത്താവ് എന്താണ് വിതയ്‌ക്കുന്നത് ?

1 point

4➤ ഞാന്‍ ആരെ പ്രതി അസഹിഷ്‌ണുവായിരിക്കുന്നുവെന്നാണ് സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നത് ?

1 point

5➤ ഞാന്‍ സമാധാനം വിതയ്ക്കും മുന്തിരി ഫലം നല്‍കും നിലം വിളവു നല്‍കും --------------- മഞ്ഞു പൊഴിക്കും ഈ ജനത്തില്‍ അവശേഷിക്കുന്നവര്‍ ഇതെല്ലാം അവകാശമാക്കാന്‍ ഞാന്‍ ഇടയാക്കും പൂരിപ്പിക്കുക ?

1 point

6➤ ഞാന്‍ സമാധാനം ------------ മുന്തിരി ഫലം നല്‍കും നിലം വിളവു നല്‍കും ആകാശം മഞ്ഞു പൊഴിക്കും ഈ ജനത്തില്‍ അവശേഷിക്കുന്നവര്‍ ഇതെല്ലാം അവകാശമാക്കാന്‍ ഞാന്‍ ഇടയാക്കും പൂരിപ്പിക്കുക ?

1 point

7➤ നാലും അഞ്ചും ഏഴും പത്തും മാസങ്ങളിലെ എന്താണ് യൂദാഭവനത്തിനു സന്തോഷത്തിന്‍െറയും ആഹ്ലാദത്തിന്‍െറയും അവസരവും ആനന്ദോത്‌സവവും ആയിരിക്കണം എന്ന് സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നത്?

1 point

8➤ ഞാന്‍ സമാധാനം വിതയ്ക്കും മുന്തിരി ഫലം നല്‍കും ------------- വിളവു നല്‍കും ആകാശം മഞ്ഞു പൊഴിക്കും ഈ ജനത്തില്‍ അവശേഷിക്കുന്നവര്‍ ഇതെല്ലാം അവകാശമാക്കാന്‍ ഞാന്‍ ഇടയാക്കും പൂരിപ്പിക്കുക ?

1 point

9➤ ഞാന്‍ എന്‍െറ ജനത്തെ എവിടെ നിന്നും രക്ഷിക്കും എന്നാണ് സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നത്?

1 point

10➤ ഞാന്‍ സമാധാനം വിതയ്ക്കും ----------- ഫലം നല്‍കും നിലം വിളവു നല്‍കും ആകാശം മഞ്ഞു പൊഴിക്കും ഈ ജനത്തില്‍ അവശേഷിക്കുന്നവര്‍ ഇതെല്ലാം അവകാശമാക്കാന്‍ ഞാന്‍ ഇടയാക്കും പൂരിപ്പിക്കുക ?

1 point

You Got