Malayalam Bible Quiz: Zechariah Chapter 9 || മലയാളം ബൈബിൾ ക്വിസ് : സെഖർയ്യാവു

Bible Quiz Questions and Answers from Zechariah Chapter:9 in Malayalam

Zechariah bible quiz with answers in malayalam,Zechariah quiz in malayalam,Zechariah Malayalam Bible Quiz,malayalam bible  quiz,Zechariah  malayalam bible,
Bible Quiz Questions from Zechariah in Malayalam



1➤ കഠിനവേദനയാല്‍ പുളയുന്നത് ആര് ?

1 point

2➤ എവിടെയാണ് സങ്കര ജാതികൾ പാർക്കുന്നത്?

1 point

3➤ അഷ്ദോദില്‍ ആരാണ് പാര്‍ക്കുന്നത് സക്കറിയാ. 9. ല്‍ പറയുന്നത് ?

1 point

4➤ യുവാക്കളെ പുഷ്ടിപ്പെടുത്തുന്നത് എന്താണ്?

1 point

5➤ ആരുടെ ഗോത്രങ്ങളെപ്പോലെ തന്നെ ആരാമിന്റെ നഗരങ്ങളും കര്‍ത്താവിന്‍റെതാണ് ?

1 point

6➤ അന്ന് അവരുടെ ദൈവമായ കര്‍ത്താവ് തന്റെ അജഗണമായ ജനത്തെ രക്ഷിക്കും അവര്‍ രത്നങ്ങളെന്നപോലെ അവിടുത്തെ ദേശത്ത് ശോഭിക്കും സക്കറിയാ. 9. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?

1 point

7➤ ഇസ്രായേലിന്റെ ഗോത്രങ്ങളെപ്പോലെ തന്നെ ആരുടെ നഗരങ്ങളും കര്‍ത്താവിന്‍റെതാണ് ?

1 point

8➤ ആരെയാണ് ഞാൻ എന്റെ വില്ലായി കുലച്ചിരിക്കുന്നു എന്ന് കർത്താവ് പറയുന്നത്?

1 point

9➤ അന്ന് അവരുടെ ദൈവമായ കര്‍ത്താവ് തന്റെ അജഗണമായ ജനത്തെ രക്ഷിക്കും അവര്‍ കീരീടത്തില്‍ രത്നങ്ങളെന്നപോലെ അവിടുത്തെ ശോഭിക്കും സക്കറിയാ. 9. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?

1 point

10➤ ഇസ്രായേലിന്റെ ഗോത്രങ്ങളെപ്പോലെ തന്നെ ആരാമിന്റെ നഗരങ്ങളും ആരുടെതാണ് ?

1 point

You Got