Malayalam Bible Quiz: Zephaniah Chapter 1 || മലയാളം ബൈബിൾ ക്വിസ് : സെഫന്യാവു

Bible Quiz Questions and Answers from Zephaniah Chapter:1 in Malayalam

Zephaniah bible quiz with answers in malayalam,Zephaniah quiz in malayalam,Zephaniah Malayalam Bible Quiz,malayalam bible  quiz,Zephaniah malayalam bible,
Bible Quiz Questions from Zephaniah in Malayalam



1➤ പുരമുകളില്‍ ആകാശസൈന്യത്തെ വണങ്ങുന്നവരെയും, കര്‍ത്താവിനെ ----------------- അവിടുത്തെനാമത്തില്‍ ശപഥം ചെയ്യുകയും അതേസമയം മില്‍ക്കോമിന്‍െറ നാമത്തില്‍ ശപഥം ചെയ്യുകയും ചെയ്യുന്നവരെയും ഞാന്‍ ഇല്ലാതാക്കും. പൂരിപ്പിക്കുക ?

1 point

2➤ ഞാന്‍ യൂദായ്‌ക്കും ജറുസലെം നിവാസികള്‍ക്കും എതിരേ എന്‍െറ -------------------- നീട്ടും. ബാലിന്‍െറ ഭക്‌തന്‍മാരില്‍ അവശേഷിച്ചിരിക്കുന്നവരെയും വിഗ്രഹാരാധകരായ പുരോഹിതന്‍മാരുടെ നാമത്തെയും ഈ സ്‌ഥലത്തു നിന്നു ഞാന്‍ വിച്‌ഛേദിക്കും. പൂരിപ്പിക്കുക ?

1 point

3➤ ഉറപ്പുള്ള പട്ടണങ്ങള്‍ക്കും ഉയര്‍ന്ന കോട്ടകള്‍ക്കുമെതിരായി കാഹളനാദവും പോര്‍വിളിയും ഉയരുന്ന ------------പൂരിപ്പിക്കുക ?

1 point

4➤ മനുഷ്യരെയും മൃഗങ്ങളെയും ആകാശത്തിലെ പക്‌ഷികളെയും കടലിലെ മത്‌സ്യങ്ങളെയും ഞാന്‍ ഉന്‍മൂലനം ചെയ്യും. ആരെ ഞാന്‍ തകര്‍ക്കും. ഭൂമുഖത്തുനിന്നു ഞാന്‍ മനുഷ്യവംശത്തെ വിച്‌ഛേദിക്കും എന്നാണ് കര്‍ത്താവ്‌ അരുളിച്ചെയ്യുന്നത് ?

1 point

5➤ കര്‍ത്താവിന്‍െറ മഹാദിനം അടുത്തിരിക്കുന്നു; അതിവേഗം അത്‌ അടുത്തുവരുന്നു. കര്‍ത്താവിന്‍െറ ദിനത്തിന്‍െറ മുഴക്കം ഭയങ്കരമാണ്‌; ആര് അപ്പോള്‍ ഉറക്കെ നില വിളിക്കും.സെഫാനിയ. 1. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

6➤ കര്‍ത്താവിന്‍െറ ക്രോധത്തിന്‍െറ ദിനത്തില്‍ അവരുടെ വെള്ളിക്കോ സ്വര്‍ണത്തിനോ അവരെ രക്‌ഷിക്കാനാവില്ല. അസഹിഷ്‌ണുവായ അവിടുത്തെ ------------------ അഗ്‌നിയില്‍ ഭൂമി മുഴുവനും ദഹിച്ചുപോകും; ഭൂവാസികളെ മുഴുവന്‍ അവിടുന്ന്‌ പൂര്‍ണമായും പെട്ടെന്നും ഉന്‍മൂലനം ചെയ്യും. പൂരിപ്പിക്കുക ?

1 point

7➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ ഭൂമുഖത്തുനിന്നു സര്‍വവും എന്ത് ചെയ്യും സെഫാനിയ. 1. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

8➤ അവരുടെ വസ്‌തുവകകള്‍ കവര്‍ച്ചചെയ്യപ്പെടും. അവരുടെ എന്ത് ശൂന്യമാകും. അവര്‍ വീടു പണിയുമെങ്കിലും അതില്‍ വസിക്കുകയില്ല. അവര്‍ മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുമെങ്കിലും അതില്‍നിന്നു വീഞ്ഞു കുടിക്കുകയില്ല. സെഫാനിയ. 1. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

9➤ അന്ന്‌ വാതില്‍പടി ചാടിക്കടക്കുന്നവരെയും തങ്ങളുടെയജമാനന്‍മാരുടെ വീടുകള്‍ അക്രമത്താലും നിറയ്‌ക്കുന്നവരെയും ഞാന്‍ ശിക്‌ഷിക്കും. സെഫാനിയ. 1. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ യൂദാരാജാവും അമ്മോന്‍െറ പുത്രനുമായ ജോസിയായുടെ കാലത്തു കുഷിയുടെ മകന്‍ സെഫാനിയായ്‌ക്കു കര്‍ത്താവില്‍ നിന്നുണ്ടായ അരുളപ്പാട്‌. കുഷി ഗദാലിയായുടെയും ഗദാലിയാ അമറിയായുടെയും അമറിയാ ഹെസക്കിയായുടെയും പുത്രനാണ്‌. അദ്ധ്യായം. വാക്യം, ഏത് ?

1 point

You Got