Malayalam Bible Quiz: Zephaniah Chapter 2 || മലയാളം ബൈബിൾ ക്വിസ് : സെഫന്യാവു

Bible Quiz Questions and Answers from Zephaniah Chapter:2 in Malayalam

Zephaniah bible quiz with answers in malayalam,Zephaniah quiz in malayalam,Zephaniah Malayalam Bible Quiz,malayalam bible  quiz,Zephaniah malayalam bible,
Bible Quiz Questions from Zephaniah in Malayalam



1➤ അവിടുത്തെ കല്‍പനകള്‍ അനുസരിക്കുന്ന ദേശത്തുള്ള വിനീതരേ, കര്‍ത്താവിനെ അന്വേഷിക്കുവിന്‍; നീതിയും വിനയവും അന്വേഷിക്കുവിന്‍. കര്‍ത്താവിന്‍െറ എന്തിന്റെ ദിനത്തില്‍ ഒരു പക്‌ഷേ നിങ്ങളെ അവിടുന്ന്‌ മറച്ചേക്കാം. സെഫാനിയ. 2. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

2➤ അതിനാല്‍ ഇസ്രായേ ലിന്‍െറ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാനാണേ, മൊവാബ്‌ സോദോമിനെപ്പോലെയും അമ്മോന്യര്‍ ഗൊമോറായെപ്പോലെയും, മുള്‍പ്പടര്‍പ്പും ഉപ്പുകുഴികളും നിറഞ്ഞനിത്യശൂന്യതയുടെദേശമായിത്തീരും. എന്‍െറ --------------------- അവശേഷിക്കുന്നവര്‍ അവരെ കൊള്ളയടിക്കും. എന്‍െറ രാജ്യത്തില്‍ അവശേഷിക്കുന്നവര്‍ അവ കൈവശപ്പെടുത്തും. പൂരിപ്പിക്കുക ?

1 point

3➤ കടല്‍ത്തീരം യൂദാഗോത്രത്തില്‍ അവശേഷിക്കുന്നവരുടെ കൈവശമാകും. അവിടെ അവര്‍ ആടുമാടുകളെ മേയ്‌ക്കും. അഷ്‌കലോണിന്‍െറ ഭവനങ്ങളില്‍ അവര്‍ വൈകുന്നേരം ഉറങ്ങും. എന്തെന്നാല്‍, അവരുടെ ദൈവമായ കര്‍ത്താവ്‌ അവരെ ------------------- അവരുടെ സുസ്‌ഥതി പുനഃസ്‌ഥാപിക്കുകയും ചെയ്യും. പൂരിപ്പിക്കുക ?

1 point

4➤ കര്‍ത്താവിന്‍െറ എന്ത് നിങ്ങളുടെമേല്‍ പതിക്കുന്നതിനു മുന്‍പ്‌, കര്‍ത്താവിന്‍െറ ക്രോധത്തിന്‍െറ ദിനം നിങ്ങളുടെമേല്‍ വരുന്നതിനു മുന്‍പ്‌, ഒരുമിച്ചു കൂടുവിന്‍. സെഫാനിയ. 2. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

5➤ അവിടുന്ന്‌ ഉത്തരദിക്കിനെതിരേ കൈ നീട്ടി അസ്‌സീറിയായെ നശിപ്പിക്കും. അവിടുന്ന്‌ നിനെവേയെ ശൂന്യവും മരുഭൂമിപോലെ എന്തും ആക്കും. സെഫാനിയ. 2. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

6➤ ലജ്‌ജയില്ലാത്ത ജനതയേ, എങ്ങനെ പോകുന്ന പതിരുപോലെ നിങ്ങളെ ഓടിച്ചുകളയുന്നതിനു മുന്‍പ്‌ ,സെഫാനിയ. 2. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

7➤ കര്‍ത്താവ്‌ അവര്‍ക്കു ഭീതിദനായിരിക്കും. അവിടുന്ന്‌ ഭൂമിയിലെ സകല ദേവന്‍മാരെയും നശിപ്പിക്കും. എല്ലാ ജനതകളും താന്താങ്ങളുടെ ദേശത്ത്‌ അവിടുത്തെ വണങ്ങും. വചന ഭാഗം ഏത്?

1 point

8➤ എത്യോപ്യാക്കാരേ, നിങ്ങളും എന്‍െറ എന്തിന് ഇരയാകും. സെഫാനിയ. 2. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

9➤ ഇതായിരിക്കും അവരുടെ അഹങ്കാരത്തിനുള്ള പ്രതിഫലം. അവര്‍ സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ ജനത്തിനെതിരായി വീമ്പടിക്കുകയും അവരെ എന്ത് ചെയ്യുകയും ചെയ്‌തു. ?

1 point

10➤ കടല്‍ത്തീരമേ, നീ ഇടയന്‍മാരുടെ എന്തിനും ആട്ടിന്‍കൂട്ടങ്ങളുടെ ആല കള്‍ക്കും ഉള്ള ഇടമായിത്തീരും .സെഫാനിയ. 2. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

You Got