Malayalam Bible Quiz: Zephaniah Chapter 3 || മലയാളം ബൈബിൾ ക്വിസ് : സെഫന്യാവു

Bible Quiz Questions and Answers from Zephaniah Chapter:3 in Malayalam

Zephaniah bible quiz with answers in malayalam,Zephaniah quiz in malayalam,Zephaniah Malayalam Bible Quiz,malayalam bible  quiz,Zephaniah malayalam bible,
Bible Quiz Questions from Zephaniah in Malayalam



1➤ സീയോന്‍ പുത്രീ, ആനന്‌ദഗാനമാലപിക്കുക. ഇസ്രായേലേ, ആര്‍പ്പുവിളിക്കുക. ജറുസലെം പുത്രീ, എപ്രകാരം സന്തോഷിച്ചുല്ലസിക്കുക. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

2➤ ഞാന്‍ നിന്‍െറ മധ്യത്തില്‍ വിനയവും എളിമയും ഉള്ള ഒരു ജനത്തെ അവശേഷിപ്പിക്കും, അവര്‍ കര്‍ത്താവിന്‍െറ നാമത്തില്‍ എന്ത് പ്രാപിക്കും. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

3➤ നിന്നെക്കുറിച്ച്‌ അവിടുന്ന്‌ അതിയായി ആഹ്ലാദിക്കും. തന്‍െറ സ്‌നേഹത്തില്‍ അവിടുന്ന്‌ നിന്നെ പുനഃപ്രതിഷ്‌ഠിക്കും. ഉത്‌സവദിനത്തിലെന്നപോലെ അവിടുന്ന്‌ നിന്നെക്കുറിച്ച്‌ ആനന്‌ദഗീതമുതിര്‍ക്കും. ഞാന്‍ നിന്നില്‍നിന്നു വിപത്തുകളെ ദൂരീകരിക്കും; നിനക്കു എന്ത് ഏല്‍ക്കേണ്ടിവരുകയില്ല. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

4➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അതുകൊണ്ട്‌ സാക്‌ഷ്യം വഹിക്കാന്‍ ഞാന്‍ വരുന്നദിവസംവരെ എന്നെ കാത്തിരിക്കുക. എന്‍െറ രോഷവും കോപാഗ്‌നിയും വര്‍ഷിക്കാന്‍ ജനതകളെയും രാജ്യങ്ങളെയും ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. അസഹിഷ്‌ണുവായ എന്‍െറ ക്രോധാഗ്‌നിയില്‍ എന്ത് മുഴുവന്‍ ദഹിക്കും. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

5➤ അവളുടെ പ്രവാചകന്‍മാര്‍ ദുര്‍മാര്‍ഗികളും അവിശ്വസ്‌തരുമാണ്‌. അവളുടെ പുരോഹിതന്‍മാര്‍ വിശുദ്‌ധമായതിനെ അശുദ്‌ധമാക്കുന്നു. അവര്‍ എന്തിനെ കൈയേറ്റം ചെയ്യുന്നു. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

6➤ ഇസ്രായേലില്‍ അവശേഷിക്കുന്നവര്‍ തിന്‍മ ചെയ്യുകയില്ല, വ്യാജം പറയുകയില്ല. അവരുടെ വായില്‍ എന്ത് നിറഞ്ഞ നാവ്‌ ഉണ്ടായിരിക്കുകയില്ല. അവര്‍ സുഖമായി മേയുകയും വിശ്രമിക്കുകയും ചെയ്യും. ആരും അവരെ ഭയപ്പെടുത്തുകയില്ല .സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

7➤ ഞാന്‍ ജനതകളെ വിച്‌ഛേദിച്ചു കളഞ്ഞു. അവരുടെ കോട്ടകള്‍ ശൂന്യമായിരിക്കുന്നു. അവരുടെ വീഥികള്‍ ഞാന്‍ ശൂന്യമാക്കി; അതിലെ ആരും കടന്നുപോകുന്നില്ല. അവരുടെ എന്ത് വിജനമാക്കപ്പെട്ടിരിക്കുന്നു; ഒരുവനും, ഒരുവന്‍ പോലും, അവിടെ വസിക്കുന്നില്ല. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

8➤ നിനക്കെതിരേയുള്ള വിധി കര്‍ത്താവ്‌ പിന്‍വലിച്ചിരിക്കുന്നു. നിന്‍െറ ആരെ അവിടുന്ന്‌ ചിതറിച്ചിരിക്കുന്നു. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

9➤ അവളുടെ മധ്യേയുള്ള കര്‍ത്താവ്‌ കുറ്റമറ്റ നീതിമാനാണ്‌. എല്ലാ പ്രഭാതത്തിലും മുടങ്ങാതെ അവിടുന്ന്‌ തന്‍െറ എന്ത് വെളിപ്പെടുത്തുന്നു. എന്നാല്‍ നീതിരഹിതനു ലജ്‌ജയെന്തെന്ന്‌ അറിഞ്ഞുകൂടാ. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

10➤ അവളുടെ പ്രഭുക്കന്‍മാര്‍ അവളുടെ മധ്യേ ഗര്‍ജിക്കുന്ന സിംഹങ്ങളാണ്‌. അവളുടെന്യായാധിപന്‍മാര്‍ എപ്പോള്‍‌ ഇരപിടിക്കാനിറങ്ങുന്ന ചെന്നായ്‌ക്കളാണ്‌. അവ പ്രഭാതത്തിലേക്ക്‌ ഒന്നും ശേഷിപ്പിക്കുന്നില്ല. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

You Got